ബാങ്ക് ചെക്കുകൾക്ക് പോസിറ്റീവ്-പേ സംവിധാനം നിലവിൽ വരുന്നു.
● 01-JAN-2021 മുതൽ
● 50,000 രൂപക്ക് മുകളിൽ തുകയ്ക്ക് ബാധകം.
● ചെക്കിലെ പ്രധാന വിവരങ്ങൾ വീണ്ടും സ്ഥിരീകരിക്കണം.
● ചെക്ക് എഴുതുന്ന ആൾ അതിലെ പേര്, തുക, തിയതി തുടങ്ങിയ വിവരങ്ങൾ ഇതര മാർഗങ്ങളായ SMS, Mobile App, Internet Banking, ATM തുടങ്ങിയവയിലൂടെ ബാങ്കിനെ അറിയിക്കണം.
● ഇപ്പോൾ നിർബന്ധമല്ലെങ്കിലും 5 ലക്ഷത്തിന് മുകളിൽ നിർബന്ധമാക്കിയേക്കാം.
● ഇത്തരം ചെക്കുകളുടെ പരാതികൾ മാത്രമേ CTS Grid ക്ലിയറിങ്ങിൽ പരിഹാരത്തിന് പരിഗണിക്കുകയുള്ളു.