തിരുവനന്തപുരം വിമാനത്താവളം സ്വകാര്യകമ്പനിക്ക് നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി.
കോവിഡിന്റെ മറവിൽ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിൻമാറണമെന്നും ആന്റണി ആവശ്യപ്പെട്ടു.