അഗ്നിയാണിടം നെഞ്ചില്ആത്മരോഷത്താല് അനീതി നീതിയായ് മേവുമിടത്തിലായ്നീതിയോതിയോള് ആമ്രപാലി….ദേവിയായ് കണ്ടൊരാ രാജനും മേലെയായ്ദുര്ബുദ്ധബ്രാഹ്മണ്യംഅഹംകരിക്കേവരേണ്യ നീ വധുവായ്അനേകര്ക്കു പ്രിയയായ്ഉപഭോഗകാമത്തിനധിപയായ് നീനഗരവധു നരകവധു ചൊല്ലിയ നീതിക്കുഗണികയായ്ത്തീര്ത്തൊരാരാഷ്ട്രനീതി..അഗ്നിയിലെരിച്ചീല വരിഷ്ഠാംഗനേ നീമാംഗല്യസൂത്രങ്ങളൊന്നു പോലുംചൊല്ലെഴും സംസ്കാരദേവതയാകുവാന്തെല്ലും ശ്രമിച്ചീല നീയെന്നതുംഎങ്കിലുമോര്ത്തു ഞാന്ദേവി നീ ഏറ്റിയ ശാപമുകുടമതൊന്നിനാലേപരിവര്തനാര്ഹയായ് പൂജ്യയായ് നീതി നീ-യേന്തിയ പാപത്താലേമകളേ പിറക്കുക വീണ്ടുമീ ഭാരതഭൂവില്‍ മകളായ്നീതിക്കു കാവലായ്.. അളകനന്ദ Post navigation ”ഞാനെന്നൊരാൾ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നത് വെറും തോന്നൽ മാത്രം.’…തൂലിക മടക്കി അക്കിത്തം യാത്രയായി ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം