നീ വന്നശേഷമാണ്ഞാൻ അതിരുകളടച്ച്അദൃശ്യമായ മതിലുകൾ കെട്ടിവീടിനുള്ളിൽ ഒളിച്ചത്.നീ വന്നശേഷമാണ്ആധികൾക്കുംവ്യാധികൾക്കുംആർത്തികൾക്കുംഅർമ്മാദങ്ങൾക്കുംഅവധി കൊടുത്തത്.നീ വന്നശേഷമാണ്ഞാൻ എല്ലാവരേയുംഭയന്ന് എന്നെ മാത്രംസ്നേഹിക്കാൻ തുടങ്ങിയത്…..വായും ,മൂക്കും മൂടിക്കെട്ടിആത്മാവിനോളംമൗനപ്പെട്ടിട്ടുംആനന്ദാ…..ഇനിയും നീഎവിടെയാണ്ഒളിച്ചിരിക്കുന്നത്???? ശോഭാ രാമകൃഷ്ണൻ കോതമംഗലം സ്വദേശി….സാമൂഹ്യ പ്രവർത്തകയും, വീട്ടമ്മയുമാണ്.സോഷ്യൽ മീഡിയായിൽ കവിതകളെഴുതുന്നു. Post navigation ഫ്ലോറിഡയിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരിച്ചു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ (ഹേമാമി)