വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അക്ഷയ കേന്ദ്രത്തിൽ പോകുമ്പോൾ കൊണ്ടുപോകേണ്ടത്
- SSLC സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ്
- ആധാർ കാർഡ്
- ഫോൺ നമ്പർ
- വീട്ടു നമ്പർ
- ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും)
- ബൂത്ത് നമ്പർ
- ഫോട്ടോ
NB: ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്
അവസാന തീയതി : 31/12/2020
2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക.
നിയമസഭാ ഇലെക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട് ബൂത്ത് തലത്തിൽ ഓൺലൈൻ ചെക്ക് ചെയ്യേണ്ട ലിങ്ക് ലിങ്ക് http://ceo.kerala.gov.in/electoralrolls.html
വോട്ടിംഗ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള ലിങ്ക്
https://voterportal.eci.gov.in/
അപ്ലൈ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 31