ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു.
- വെമ്പായം ഗ്രാമപഞ്ചായത്തിലെ കുട്ടിയാണി, അയിരൂപ്പാറ എന്നീ വാർഡുകൾ
- അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള, കോലിച്ചിറ, അഴൂർ എൽ പി എസ് എന്നീ വാർഡുകൾ
- കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം (നെല്ലിക്കുന്ന് പ്രദേശം) വാർഡ്
- തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവയ്ക്കോണം, കുമിളി എന്നീ വാർഡുകൾ
- മാണിക്കൽ ഗ്രാമപഞ്ചായത്തിലെ പൂലന്തറ, ശാന്തിഗിരി, തീപുകൾ എന്നീ വാർഡുകൾ
- ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ (തൊട്ടുമുഖം പ്രദേശം) വാർഡ്
- മടവൂർ ഗ്രാമപഞ്ചായത്തിലെ ടൌൺ വാർഡ്
- തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള
എം എസ് കെ നഗർ, ശിങ്കാരത്തോപ്പ് കോളനി, കുര്യാത്തി വാർഡ്,
വി കെ പി നഗർ കോളനി, കാഞ്ഞിരംപാറ,
ദി ലൂക്സ് ലെൻ അംബുജവിലാസം റോഡ്, വഞ്ചിയൂർ
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.
കൂടാതെ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടെയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്:
- ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട്, വട്ടപ്പറമ്പ് എന്നീ വാർഡുകൾ
- കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, തൂങ്ങാംപാറ എന്നീ വാർഡുകൾ
- മുടക്കൽ ഗ്രാമപഞ്ചായത്തിലെ പൗതി, വാർഡ്
- പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ പഴമല, അൺകോഡ്, പാൽകുളങ്ങര, ആലത്തൂർ, തത്തിയൂര്, തൃപ്പലവൂർ, അരുവിക്കര, വടകര, അരുവിപ്പുറം, അയിരൂർ, തത്തമ്മല, പുളിമൺകോഡ്, പെരുങ്കടവിള എന്നീ വാർഡുകൾ