Author: admin@scotishmalayali

‘വിട ക്യാപ്റ്റൻ’; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കുമ്ബോള്‍ വികാരാധീനനായി വിജയ്

നടൻ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച സിനിമാലോകവും ആരാധകരും. ചെന്നൈയിലെ ഡിഎംഡികെ കാര്യാലയത്തില്‍ വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നടൻ വിജയും പ്രിയ ക്യാപ്റ്റന്…

ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

ചെന്നൈ: ഡി.എം.ഡി.കെ . നേതാവും തമിഴിലെ മുൻകാല സൂപ്പര്‍ താരവുമായ വിജയകാന്ത് (71) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ്…

സംശയത്തിന്റെ പേരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു, ആത്മഹത്യയെന്നു വരുത്താൻശ്രമം; പ്രതി പിടിയില്‍

സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.ചോറ്റാനിക്കര എരുവേലി പാണക്കാട്ട് വീട്ടില്‍ ഷൈജു (37) വിനെയാണ് ഭാര്യ ശാരി…

തിരക്കില്‍ വലഞ്ഞ് ശബരിമല തീര്‍ഥാടകര്‍; വൈക്കത്ത് റോഡില്‍ കുത്തിയിരുന്ന് ഭക്തര്‍

വൈക്കം : മഹാദേവക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ എത്തിയ അയ്യപ്പഭക്തരെ തടഞ്ഞു. ദേവസ്വം പാര്‍ക്കിങ് മൈതാനത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പുറത്തിറക്കാൻ പോലീസ് സമ്മതിച്ചില്ല.മണിക്കൂറുകളോളം തടഞ്ഞതില്‍ പ്രതിഷേധിച്ച ഭക്തര്‍…

മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു; മുഖ്യമന്ത്രിക്ക്‌ രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച്‌ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു.ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത്…

നവകേരളസദസ്സിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം; കോണ്‍ഗ്രസ് പ്രതിഷേധവും ഇന്ന്

ഒരുമാസത്തിലേറെനീണ്ട നവകേരളസദസ്സിന് ശനിയാഴ്ച തിരുവനന്തപുരത്ത് സമാപനം. വിവാദങ്ങളും പ്രതിഷേധങ്ങളും കോടതിയിടപെടലുകളും കടന്ന് ശനിയാഴ്ച വൈകീട്ട് വട്ടിയൂര്‍ക്കാവില്‍ സദസ്സ് സമാപിക്കുമ്ബോള്‍ പോലീസ് ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി പ്രതിഷേധിക്കും.കെ.പി.സി.സി.…

‘ഗവര്‍ണറെ തിരിച്ചുവിളിക്കണം’; രാഷ്ട്രപതിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കി.ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്…

എന്താണ് തലമുടി കൊഴിയാൻ കാരണം?ഡയറ്റില്‍ വേണ്ട ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

രോഗപ്രതിരോധശേഷി കൂട്ടാനും ശാരീരിക വളര്‍ച്ച, ദഹനപ്രവര്‍ത്തനം, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സിങ്ക് കൂടിയേ തീരൂ.തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിനും മെറ്റബോളിസം കൂട്ടാനും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്…

നിയമലംഘനത്തിന് പോലീസ് വാഹനം ക്യാമറയില്‍ കുടുങ്ങിയത് 31 തവണ; പിഴയൊടുക്കേണ്ടത് 23,000 രൂപ; അടച്ചത് വെറും 2,500

ഗതാഗതവകുപ്പിന്റെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയ പോലീസ് വാഹനം പിഴ അടയ്ക്കാതെ വീണ്ടും പായുന്നു. കൊല്ലം സിറ്റി പോലീസിന്റെ വിവിധ സ്റ്റേഷനുകളുടെ പരിധിയില്‍ പരിശോധനയ്ക്കായി കറങ്ങുന്ന കണ്‍ട്രോള്‍ റൂമിലെ…

തെക്കൻ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്കം, നാല് ജില്ലകളില്‍ പൊതുഅവധി

കനത്ത മഴയെ തുടര്‍ന്ന് തെക്കൻ തമിഴ്നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ജനജീവിതം ദുരിതത്തിലായത്.പുലര്‍ച്ചെ 1.30 വരെ…