Author: admin@scotishmalayali

ഓൺലൈനിലെ കുട്ടിക്കളി..രക്ഷകർത്താക്കൾ ശ്രദ്ധിക്കണം…..

പഠനം ഓൺലൈൻ ക്ലാസുകളിലൂടെയായതിനെത്തുടർന്ന് കുട്ടികളിൽ ഇൻറ്ർനെറ്റ് ഉപയോഗവും മൊബൈൽ ഫോണുകളുടെ ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കുട്ടികൾ പഠനത്തിനേക്കാൾ കൂടുതൽ ഓൺലൈൻ ഗെയിമുകൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നതാണ്…

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ

പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത…

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ താൽക്കാലിക വിലക്ക്

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ താൽക്കാലിക വിലക്ക് ജിദ്ദ: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക്…

വാട്സാപ്പിന്റെ പുതിയ നിയമങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കേരള പോലീസ്

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ്…

ചെന്നിത്തലയുടെ യാത്രക്ക് ആദരാഞ്ജലിയുമായി കോണ്‍ഗ്രസ് മുഖപത്രം

ചെന്നിത്തലയുടെ യാത്രക്ക് ആദരാഞ്ജലിയുമായി കോണ്‍ഗ്രസ് മുഖപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് ‘‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം ‘ വീക്ഷണം’. യാത്രയുടെ ഉദ്ഘാടനാര്‍ഥമിറക്കിയ ബഹുവര്‍ണ സപ്ലിമെന്റിലൂടെയാണ്…

എസ്എസ്എൽസി പരീക്ഷ മാർച്ച് 17 മുതൽ; മോഡൽ മാർച്ച് ഒന്നു മുതൽ

എസ്എസ്എൽസി പരീക്ഷ മാർച്ച് 17 മുതൽ; മോഡൽ മാർച്ച് ഒന്നു മുതൽ എ​സ്എ​സ്എ​ൽ​സി വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ൽ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച്…

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു 25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ആരംഭിച്ചു തിരുവനന്തപുരം: 2030…

ഹെവൻലി മെലോഡിയസിന്റെ എട്ടാം പതിപ്പ്.

ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ എട്ടാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ ലാലു പാമ്പാടിയും, എലിസബേത്ത് രാജുവും ഗാനങ്ങൾ ആലപിക്കും പ്രശസ്ത കീബോർഡിസ്റ്റ് തേജസ്സ് എബി…

മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; തോക്ക് ചൂണ്ടി ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; തോക്ക് ചൂണ്ടി ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു 〰️〰️〰️〰️〰️〰️ചെന്നൈ : പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച.…

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിൽ

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിൽ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.…