ഹരിഹരസുതാമൃതം – ഭാഗം 6 (സുജ കോക്കാട് )
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*വർദ്ധിച്ച സന്തോഷത്തോടെ ഗുരുനാഥൻ മണികണ്ഠന്റെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് ഗദ്ഗദത്തോടുകൂടി, കരുണാമയനായ അങ്ങയെ അനുഗ്രഹിക്കാൻ ഞാനാരുമല്ലെന്നും; ഗുരുദക്ഷിണ വാങ്ങി ശിഷ്യനെ അനുഗ്രഹിക്കണമെന്നതുകൊണ്ടു…