Author: admin@scotishmalayali

സ്വിഫ്റ്റിനെ പൊളിച്ചടുക്കാൻഗണേഷ് കുമാർ ; കെ എസ് ആർ ടി സിയിൽ ലായിപ്പിക്കാൻ നീക്കം

തിരുവനന്തപുരം: ദീർഘദൂരപാതകളും പുതിയ ബസുകളും അനുവദിക്കുന്നതില്‍ സ്വിഫ്റ്റിനുള്ള മുൻഗണ അവസാനിപ്പിക്കും. ജീവനക്കാരുടെ യൂണിഫോമിലും സർവീസ് നടത്തിപ്പിലുമൊക്കെ മാറ്റമുണ്ടാകും. ദീർഘദൂര ബസുകളുടെ ഓണ്‍ലൈൻ ബുക്കിങ് പഴയപടി കെ.എസ്.ആർ.ടി.സി.ക്ക് കൈമാറും.…

റോക്കിക്ക് എയര്‍പോര്‍ട്ടില്‍ ഗംഭീര വരവേല്‍പ്പ്!

രണ്ടാഴ്ചത്തെ ബിഗ് ബോസ് ജീവിതത്തിനുശേഷം അസി റോക്കി കേരളത്തില്‍ തിരിച്ചെത്തി. സഹമത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിനാണ് അസി റോക്കി മത്സരത്തില്‍ നിന്നും പുറത്തായത്.ഇരുവരും തമ്മിലുള്ള വാക്ക് തർക്കം മൂത്ത്…

വിഴിഞ്ഞം അപകടം; അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പർ ലോറിയില്‍നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്.അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്നാണ് കുടുംബത്തെ നേരില്‍ക്കണ്ട് അവർ…

ഇക്കോ ഫ്രണ്ടലി ആകാം, ആമസോണില്‍ എര്‍ത്ത് ഹവര്‍ ഓഫര്‍

നിങ്ങളുടെ ഗാർഡൻ ഒരു റിനോവേഷൻ നിങ്ങള്‍ പ്ലാൻ ചെയ്യുന്നുണ്ടോ എന്നാല്‍ നിങ്ങള്‍ക്കിതാ ഒരു സുവർണ്ണ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍ എർത്ത് ഹവറിലൂടെ. 99 രൂപ മുതല്‍ നിങ്ങളുടെ…

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ; ഇന്ന് മാർച്ച്‌ 20 ലോക സന്തോഷ ദിനം

ഇന്ന് മാർച്ച്‌ 20, ലോക സന്തോഷ ദിനം…2013 മാര്‍ച്ച് 20നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത്. യുഎന്‍ ഉപദേഷ്ടാവ് ജെയിം ഇല്ലിയന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങളുടെ…

ആമസോണില്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ഓഫര്‍ പെരുമഴ

സ്മാർട്ട് വാച്ചുകള്‍ക്ക് കിടിലൻ ഓഫറില്‍ വാങ്ങാം ആമസോണില്‍ നിന്ന്. ഫാസ്റ്റ് ട്രാക്ക്, ടൈറ്റൻ, സോണാറ്റ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകള്‍ക്കാണ് ഓഫറുള്ളത്. Titan Crest Premium Smart…

സുരേഷ് ഗേ ആണെന്ന് പറഞ്ഞത്, സെക്ഷ്യൂല്‍ അസാള്‍ട്ട്! രതീഷ് പുറത്താകാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണെന്ന് ആരാധകര്‍

ബിഗ് ബോസ് തുടങ്ങയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മത്സരാര്‍ഥികളുടെ പ്രകടനം വിലയിരുത്തി ആരാണ് മികച്ചതെന്നും ആരാണ് മോശമെന്നുമൊക്കെയുള്ള കമന്റുകള്‍ വന്ന്…

സിഎഎ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണം; കേരളം സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി: പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നാണ് കേരളം…

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്

2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മഷീൻ.സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ…

രുചിയില്‍ കേമൻ ; കൊറിയൻ ഫ്രൈഡ് ചിക്കൻ വിംഗ്‌സ് പരീക്ഷിക്കാം

വ്യത്യസ്തതരം രുചികകള്‍ പരീക്ഷിക്കാൻ ഇടയ്ക്ക് നമ്മള്‍ സമയം കണ്ടെത്തണം. ഒരേ പോലെയുള്ള വിഭവങ്ങള്‍ കഴിച്ചുമടുത്തവർക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന ഒന്നാണ് കൊറിയൻ ഫ്രൈഡ് ചിക്കൻ വിംഗ്സ് . ചേരുവകള്‍…