Author: admin@scotishmalayali

റൂത്തിന്റെ ലോകം ലാജോ ജോസ്‌ ഡി സി ബുക്സ്‌ (അഭിലാഷ് മണമ്പൂർ)

     കുറ്റാന്വേക്ഷണ നോവലുകൾ ആസ്വാദർക്ക്‌ എന്നും ആവേശം നൽകുന്നവയാണ്. അതി സമർത്ഥന്മാരായ കുറ്റാന്വേക്ഷകരിലൂടെ കുറ്റകൃത്യങ്ങളുടെ ചുരുളഴിയിച്ചുകൊണ്ട്‌ എഴുത്തുകാരൻ കഥാഗതി മുന്നോട്ട്‌ കൊണ്ട്‌ പോകുമ്പോൾ വായന ആവേശകരമാകുന്നു.…

എല്ലാ വേദനകളും കൂടുന്ന കാലമാണ് കർക്കടകം……….

എല്ലാ വേദനകളും കൂടുന്ന കാലമാണ് കർക്കടകം. പ്രത്യേകിച്ച് കഴുത്തുവേദന. സമീപകാലത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സതേടിയത് കഴുത്ത് വേദനയ്ക്കാണെന്ന് പറയാം. തോൾ വേദന, പിടലി കഴപ്പ്, കൈകൾക്ക്…

മലയാളമിഷൻ സ്കോട്ലാന്റിൽ റെജിട്രേഷൻ ആരംഭിക്കുന്നു……..

എഡിൻബർഗ് നിവാസിക്കിൾക്കു ഒരു സുവർണ അവസരവുമായി മലയാളമിഷൻ ……. നമ്മുടെ മാതൃഭാഷയായ മലയാളം വരും തലമുറയിൽ അന്യംനിന്ന് പോകാതെ എക്കാലവും കാത്തുസൂക്ഷിക്കുവാൻ കേരള സർക്കാരിന്റെ മലയാളം മിഷന്റെ…

മടക്കമാവേലി…..(ഹരി ചാരുത)

മടങ്ങുന്നു ഞാനിതായെങ്കിലും മനഃപൂർവംമറന്നിട്ടു പോകുന്നുവെൻ്റെയോലക്കുടപഴകി ദ്രവിച്ചങ്ങുപോകിലും, വരുംകാല-പ്രളയത്തിൽ ഒരു ജീവനെയെങ്കിലു, മതിലേറ്റാം! മരിക്കും മുന്നേ, മണ്ണിന്നടിയിൽപ്പെട്ടുപോയോർമറക്കാതെ പറയുവാനേല്പിച്ചയാശംസകൾതലങ്ങും വിലങ്ങുമായ് കുഴഞ്ഞേ പോയെങ്കിലുംതകരാതൊരു വാക്കുണ്ടതു കേട്ടീടുക: “മരിക്കാൻ നേരം…

വർഷണം

വരുവാൻ കാത്തിരുന്നു, നീ വരാത്തപ്പൊഴൊക്കെയും - ഇഷ്ട്ടം പോലെ കലഹിച്ചു നിന്നോട് - വ്യഥാ കേഴുമെൻ മനസ്സ്. തണുപ്പിലേയ്ക്ക്…. ജാലകങ്ങൾ തുറന്ന് - നീ പെയ്തൊഴിക്കുമാ ,…

തീരങ്ങൾ പറയുന്നു

എഴുതിയത് : രാഖേഷ് നായർ ശ്രീ രാഖേഷ് നായർ പാലക്കാട് സ്വദേശിയാണ്. കവിതകൾ എഴുതുന്നതിൽ മാത്രമല്ല ചിത്രരചനയിലും തൽപരനാണ്. നവ മാദ്ധ്യമങ്ങളിൽ സ്ഥിര സാന്നിദ്ധ്യമായ കവിയുടെ രചനകൾക്ക്…

കേരളത്തിൻ്റെ മത്സ്യോത്പാദന മേഖലയുടെ വളർച്ചയ്ക്കായി പുതിയ ബൃഹദ് പദ്ധതിയ്ക്ക് സർക്കാർ ഇന്ന് തുടക്കം

കേരളത്തിൻ്റെ മത്സ്യോത്പാദന മേഖലയുടെ വളർച്ചയ്ക്കായി പുതിയ ബൃഹദ് പദ്ധതിയ്ക്ക് സർക്കാർ ഇന്ന് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി റിസർവോയറുകളിലും പുഴകളിലും 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. 3000…

ഇന്ന് താങ്കളുടെ മുഖം പതിഞ്ഞില്ലേൽ എന്ത് പ്രസക്തി ഈ മുഖപുസ്തകത്തിനു……

ഇന്ന് താങ്കളുടെ മുഖം പതിഞ്ഞില്ലേൽ എന്ത് പ്രസക്തി ഈ മുഖപുസ്തകത്തിനു. എട്ടു പേർക്ക് പുതുജീവൻ നൽകി കടന്നു പോയി അനുജിത്. ആദരാഞ്ജലികൾ 2012 സെപ്റ്റംബറിൽ എഴുകോൺ ഭാഗത്ത്…

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53…

മൂന്നര മാസം കൊണ്ട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ………

മൂന്നര മാസം കൊണ്ട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി  യുദ്ധകാല അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലയിൽ കേരള സർക്കാരും ടാറ്റാ ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന കോവിഡ്​ ആശുപത്രിയുടെ നിർമ്മാണം…