ചൂട് കാലത്ത് പപ്പായ ആയാലോ? അറിയാം ഇക്കാര്യങ്ങൾ
ചൂടുകാലമായതോടെ പഴങ്ങളുടെ ഉപയോഗം കൂടിയിരിക്കുകയാണ്. ഇതില്‍ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള നിരവധി ഗുണങ്ങളുണ്ട്.വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ ഇതില്‍…