Category: Kerala

നേത്രാവതി എക്സ്പ്രസിൽ വൻ മധ്യവേട്ട :,440 കുപ്പി വിദേശ മദ്യം പിടികൂടി ആർപിഎഫ്..!!

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട. നേത്രാവതി എക്‌സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആര്‍പിഎഫ് പിടിച്ചെടുത്തു.സ്‌ഫോടകവസ്തുകള്‍ക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ…

ഇനി മുതൽ ക്രെഡിറ്റ് കാര്‍ഡ് പോലെ യു.പി.ഐ വഴിയും ഇടപാട് നടത്താം

ക്രെഡിറ്റ് കാര്‍ഡ് പോലെ യുപിഐ വഴിയും ഇടപാട് നടത്താനുള്ള സംവിധാനം ആര്‍ബിഐ പ്രഖ്യാപിച്ചു. കാര്‍ഡോ, ബൈ നൗ പേ ലേറ്റര്‍ ഇടപാടോ ആവശ്യമില്ലാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം…

ഇറ്റലിയുടെ ആകാശത്ത് വലിയൊരു വൃത്ത രൂപം പ്രത്യക്ഷപ്പെട്ടു.!!

അടുത്ത കാലത്തായി വിവിധ രാജ്യങ്ങളുടെ ആകാശത്ത് പല നിറങ്ങളില്‍ വിചിത്രമായ രൂപങ്ങളും വെളിച്ചവും കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നവണ്ണം കഴിഞ്ഞ ദിവസം ഇറ്റലിയുടെ ആകാശത്ത് വലിയൊരു…

ഏപ്രിൽ 25 ന് നടക്കുന്ന ‘യുവം’ സമ്മേളനത്തില്‍ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ‘യുവം’ സമ്മേളനത്തില്‍ മോദിക്കൊപ്പം അനിൽ ആന്റണിയും…

കാശ് വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം.

ന്യൂഡല്‍ഹി : കാശ് വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഓണ്‍ലൈന്‍ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ടുള്ള അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഇതോടെ വാതുവെപ്പ്, ചൂതാട്ടം…

ട്രെയിനിനുള്ളിൽ തീവച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു.അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. വ്യാഴാഴ്ച…

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച ഷഹറൂഖ്‌ സെയ്‌ഫിക് ആസൂത്രണം ചെയ്യ്തത് വൻ ദുരന്തം..!!

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷഹറൂഖ്‌ സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോൾ തീവ്രവാദ ബന്ധം…

സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ്‌ വന്‍ ദുരന്തം.

സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ്‌ വന്‍ ദുരന്തം. ഏഴു പേര്‍ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയായിരുന്നു അപകടം.…

പിള്ളേരെ പിടിക്കാൻ സിനിമ ഡയലോഗുമായി സർക്കാർ സ്കൂൾ അധ്യാപകർ..!!

ഇടുക്കി :മധ്യവേനലവധി തുടങ്ങിയതിന് പിന്നാലെ സ്കൂളുകൾ ‘പിള്ളേരെ പിടിക്കാൻ’ ഇറങ്ങിക്കഴിഞ്ഞു. എയ്ഡഡ്/ അൺ എയ്ഡഡ് സ്കൂളുകൾ മാത്രമല്ല, സർക്കാർ സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളെ തേടി വീടുകൾ കയറിയിറങ്ങുകയാണ്.…

ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമിയുടെ ഡയറിയിലെ സ്ഥലപേരുകളിൽ ദുരൂഹത..!!

ഏലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമി യുപി സ്വദേശിയാണെന്ന സംശയം ഉടലെടുത്തതിനു പിന്നാലെ അക്രമിയുടേതെന്ന് കരുതുന്ന ബാഗിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഫോറൻസിക്…