മോഹൻലാലിൻറെ കാപട്യങ്ങളെ കുറിച്ച് പുസ്തകം എഴുതുമെന്ന് ശ്രീനിവാസൻ..!!
മലയാളത്തിലെ എക്കാലത്തെയും മികച്ച കോംബോയിൽ ഒന്നാണ് മോഹൻലാലും ശ്രീനിവാസനും. അക്കരെ അക്കരെ , നാടോടിക്കാറ്റ്, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടണ പ്രവേശം, ഉദയനാണ് താരം തുടങ്ങി ഒട്ടനവധി…