കുവൈത്തിൽ അന്തർ ദേശീയ വിമാന സർവ്വീസ് ഇന്ന് രാത്രി 11 മുതൽ നിർത്തി വെച്ചു.
കുവൈത്തിൽ അന്തർ ദേശീയ വിമാന സർവ്വീസ് ഇന്ന് രാത്രി 11 മുതൽ നിർത്തി വെച്ചു. യുകെയിൽ കൊവിഡിൻ്റെ രൂപഭേദ വൈറസ് പടർന്ന സാഹചര്യത്തിലാണു ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ്ശയെ…
കുവൈത്തിൽ അന്തർ ദേശീയ വിമാന സർവ്വീസ് ഇന്ന് രാത്രി 11 മുതൽ നിർത്തി വെച്ചു. യുകെയിൽ കൊവിഡിൻ്റെ രൂപഭേദ വൈറസ് പടർന്ന സാഹചര്യത്തിലാണു ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ്ശയെ…
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* മലപ്പുറം ജില്ലയിലെ ചമ്രവട്ടം ശാസ്താക്ഷേത്രം ഭാരതപ്പുഴയുടെ നടുവിലായി സ്ഥിതി ചെയ്യുന്നു. പൂർണ്ണാ പുഷ്കലാ സമേതനായിട്ടാണ് ശാസ്താവ് ഇവിടെ വാണരുളുന്നത്. കൊടിമരമോ,…
വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം പാലക്കാട് ജില്ലയിലെ അയ്യപ്പക്ഷേത്രമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. കുംഭ ഉത്രത്തിന് കൊടിയേറിയാൽ പത്തു ദിവസത്തെ ഉത്സവമാണ്. ഇവിടെ പ്രധാനമായും തീയാട്ട് എന്ന…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. നേതൃമാറ്റമെന്ന ആവശ്യവുമായി തലമുതിർന്നനേതാക്കളടക്കം രംഗത്തെത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തല പരാജയമാണെന്നും, അദ്ദേഹം രാജിവച്ച് ഉമ്മൻചാണ്ടി പ്രതിപക്ഷ സ്ഥാനത്തേക്ക്…
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* കൊല്ലം ജില്ലയിലെ അച്ചൻകോവിൽ എന്ന സ്ഥലത്ത് അയ്യപ്പൻ പൂർണ്ണ പുഷ്ക്കല എന്നീ ഭാര്യമാരോടൊത്തുള്ള വിഗ്രഹ രൂപത്തിൽ ഗൃഹസ്ഥാശ്രമിയായി വാണരുളുന്നു. സർപ്പദംശനമേറ്റവരെ…
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* കഷ്ടപ്പാടുകൾ എന്തെന്ന് നമ്മെ ബോധിപ്പിക്കുന്ന, കരിമല കയറ്റം ഏറ്റവും പ്രയാസമേറീയ പർവ്വതാരോഹണമാണെങ്കിലും; അയ്യപ്പഭക്തരെ യാത്രാ വിഷമതകൾ അലട്ടാറില്ല. മാത്രമല്ല, എല്ലാ ഭക്‌തരുടേയും…
സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി…
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* പ്രകൃതിരമണീയത വഴിഞ്ഞൊഴുകുന്ന അയ്യപ്പന്റെ പൂങ്കാവനം ആരംഭിക്കുന്നത്, എരുമേലിക്കും കാളകെട്ടിക്കും ഇടയ്ക്കുള്ള പേരൂർ തോടിൽ നിന്നുമാണ്. ഈ അരുവിയിലുള്ള മത്സ്യങ്ങൾക്ക് തീർത്ഥാടകർ…
ഓസ്റ്റിൻ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസർ ഉൽപാദിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ നിന്നും മറ്റുള്ളവരിലേക്കു വൈറസ് വ്യാപിക്കാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.ടെക്സസ് –മെക്സിക്കോ…
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കോട്ടകളെ പൊട്ടിച്ചുകൊണ്ട് മികച്ച മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. സംസ്ഥാന സർക്കാരിനെതിരായ ലൈഫ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമായെങ്കിലും തെരഞ്ഞെടുപ്പിൽ…