ഹരിഹരസുതാമൃതം – ഭാഗം 31 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* ശബരിമലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്, കൊച്ചമ്പലം എന്നറിയപ്പെടുന്ന പേട്ടശ്രീധർമ്മശാസ്താക്ഷേത്രവും വലിയമ്പലം എന്നറിയപ്പെടുന്ന ശ്രീധർമ്മശാസ്താ ക്ഷേത്രവും, എരുമേലിയിലെ വാവരു പള്ളിയും. വാവരുടെ സ്മരണാർത്ഥം മുസ്ലിം യോദ്ധാക്കൾക്കുവേണ്ടി…