ഹരിഹരസുതാമൃതം – ഭാഗം 26 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* ഭഗവാന്റെ പ്രതിഷ്ഠാ ദിനം വന്നെത്തി. ആ ധന്യ മുഹൂർത്തത്തിനു സാക്ഷിയായി വിധിപ്രകാരം പ്രതിഷ്ഠിക്കുന്നതിനുവേണ്ടി, പരശുരാമനും അഗസ്ത്യമഹർഷിയും സന്നിഹിതരായിരുന്നു. ഗഗനവീഥിയിൽ നിന്നുംദേവന്മാർ…