Category: Kerala

എസ് എസ് എൽ സി പരീക്ഷാഫലം നാളെ, ചെക്ക് ചെയ്യേണ്ടത് ഇങ്ങനെ

2023-24 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി./ റ്റി.എച്ച്‌.എസ്.എല്‍.സി./ എ.എച്ച്‌.എസ്.എല്‍.സി.പരീക്ഷാഫലപ്രഖ്യാപനം മെയ് 8 ന് (നാളെ) ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫലം…

ചൂടിൽ ആശ്വാസമായി മഴയെത്തും ; ഇന്ന് 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് വിവിധ ജില്ലകളില്‍ മഴ എത്തുമെന്നാണ് കാലവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.ഏറ്റവും പുതിയ വിവരം അനുസരിച്ച്‌ തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട,…

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.…

ലോക്സഭ തെരഞ്ഞെടുപ്പ് ആവേശത്തോടെ ; വോട്ട് ചെയ്ത് കേരളം, ബൂത്തുകളിൽ നീണ്ട നിര

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. 11.30 വരെയുള്ള കണക്ക് പ്രകാരം പോളിംഗ് ശതമാനം 26 കടന്നു.വോട്ടെടുപ്പ് ആരംഭിച്ച്‌ നാലരമണിക്കൂര്‍ പിന്നിടുമ്ബോഴാണ് പോളിംഗ് കാല്‍ശതമാനം പിന്നിട്ടിരിക്കുന്നത്. ഏഴ്…

സ്വർണവില കുറഞ്ഞു ; പവന്റെ വില ഇങ്ങനെ

കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. 1000ത്തിലധികം രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്. ഒരു ദിവസം മാത്രം ഇത്രയും വില കുറയുന്നത് ആദ്യമാണ്.അവസരം മുതലെടുത്ത് ഉപഭോക്താക്കള്‍ എത്തുമെന്നാണ് ജ്വല്ലറി ഉടമകള്‍…

രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിക്കുമ്പോഴുള്ള തീവ്രത മോദിക്കെതിരെയില്ല, മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ബന്ധമാരോപിച്ചു ഷാഫി പറമ്പിൽ. പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ കൂടുതല്‍ വിമര്‍ശിച്ചത് രാഹുല്‍ ഗാന്ധിയെയാണെന്ന്…

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല ; യു ഡി എഫ് വിജയം ആവർത്തിക്കുമോ? സർവ്വേ ഫലം ഇങ്ങനെ

വീറും വാശിയും നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കേരളത്തില്‍ ഇത്തവണയും യു ഡി എഫിന് മുൻതൂക്കം പ്രവചിച്ച്‌ മനോരമ ന്യൂസ് സർവ്വെ.ഇത്തവണ 20 ല്‍ 13 സീറ്റുകളും…

ഇത്രയും നാണംകെട്ട രീതിയിൽ അപമാനിക്കരുത് ; പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രൻ

തനിക്കെതിരെ വ്യാജ വാർത്തകള്‍ കെട്ടിച്ചമക്കുവെന്ന് ബി ജെപി നേതാവും ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ.തന്നെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നീക്കങ്ങള്‍. താനും സഹപ്രവര്‍ത്തകരും…

വെന്തുരുകി കേരളം; ചൂട് 4 ഡിഗ്രി വരെ കൂടുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഏപ്രില്‍ 11 വരെ രണ്ടുഡിഗ്രി സെല്‍ഷ്യസുമുതല്‍ നാലുഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാടാണ് ഉയർന്ന താപനിലയ്ക്ക് സാധ്യത. ഇന്ന് ജില്ലയില്‍…

കാട്ടാന ആക്രമണത്തിലെ മരണം ; യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്ന ആരോപണവുമായി എല്‍ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്. ബിജുവിന്റെ വീട് സന്ദർശിച്ചതിന്…