Category: Kerala

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്
വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 8 ചൊവ്വ…

ഹരിഹരസുതാമൃതം – ഭാഗം 22 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* താരാമണ്ഡലമിറങ്ങി വന്നതുപോലെയുള്ള ദിവ്യ തേജസ്സ് കൺകുളിരെ കണ്ടുകൊണ്ട്,  തന്റെ മകനായി ഭഗവാനെ വളർത്താനുളള മഹാഭാഗ്യത്തെ ഭക്തിയോടെ കൈകൂപ്പി സ്മരിച്ചു നിന്ന…

ആയുസ്സിന്റെ പുസ്തകം.(നോവല്‍)
സി.വി.ബാലകൃഷ്ണന്‍
ഡി സി ബുക്സ്
(ബി.ജി.എൻ വർക്കല)

   മനുഷ്യജീവിതത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന രചനകള്‍ ആണ് ഒട്ടുമിക്ക നല്ല നോവലുകളും. ആത്മസംഘര്‍ഷങ്ങളും ജീവിത പ്രാരാബ്ദങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന അത്തരം രചനകളെ ജീവിതഗന്ധിയായ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു.…

ഹരിഹരസുതാമൃതം – ഭാഗം 21 (സുജ കോക്കാട് )

വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം അങ്ങയെ മണികണ്ഠ ഭഗവാന്റെ സമീപത്തേയ്ക്ക് കൊണ്ടു ചെല്ലുന്നതിനായി ഭഗവാൻ തന്നെയാണ് എന്നെ ഇങ്ങോട്ടയച്ചത്. എല്ലാവരും ഉണരുന്നതിനു മുമ്പുതന്നെ തിരിച്ചു വരുകയും…

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ…

പോയട്രി കില്ലർ,ശ്രീ പാർവ്വതി,ഡി സി ബുക്സ്‌ (അഭിലാഷ്‌ മണമ്പൂർ)

ഇൻസ്പെക്ടർ ഗരുഡ്‌ ആയിരുന്നു എന്നെ സ്വാധീനിച്ച ആദ്യ കുറ്റാന്വേക്ഷകൻ. കുട്ടിക്കാലത്ത്‌ ബാലരമ കൈയ്യിൽ കിട്ടിയാൽ പലപോഴും ആദ്യം വായിക്കുന്നതും ഗരുഡിനെ തന്നെയായിരുന്നു.  വായന കുറച്ചൂടെ വളർന്നപ്പോൾ ആ…

ഹരിഹരസുതാമൃതം – ഭാഗം 20 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*അഗസ്ത്യമുനി വന്നുപോയതിനടുത്ത ദിവസം തന്നെ മഹാരാജാവ്,  ക്ഷേത്ര നിർമ്മാണത്തിനുവേണ്ട ഒരുക്കങ്ങളാരംഭിച്ചു.  ബ്രാഹ്‌മണരും,  ശില്പികളും, ആചാര്യനും, സേനകളും, മന്ത്രിയും കൂടി, മണികണ്ഠ സ്വാമിയെ പ്രാർത്ഥിച്ചുകൊണ്ട്,…

ഹരിഹരസുതാമൃതം – ഭാഗം 19 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* ദു:ഖഭാരത്താൽ മനോനില വലഞ്ഞ മഹാരാജാവിനെ സമാധാനിപ്പിച്ചു കൊണ്ട്, കാല ദേശ നാമ രൂപ ഭേദമില്ലാതെ,  സർവ്വവ്യാപിയായ ഭഗവാൻ മണികണ്ഠനെ അങ്ങ് മനസ്സിലാക്കണമെന്നും;…

ബുറേവി ചുഴലിക്കാറ്റിനെക്കാൾ വേഗതയിലാണ് നാട്ടിൽ വ്യാജ വാർത്തകൾ പ്രവഹിക്കുന്നത്.

ബുറേവി ചുഴലിക്കാറ്റിനെക്കാൾ വേഗതയിലാണ് നാട്ടിൽ വ്യാജ വാർത്തകൾ പ്രവഹിക്കുന്നത്. തീവ്രമഴ മുന്നറിയിപ്പിനെത്തുടർന്ന് കെ എസ് ഇ ബി നാടൊട്ടുക്ക് വൈദ്യുതി വിതരണം നിർത്തിവയ്ക്കും എന്ന തരത്തിൽ പ്രചരിക്കുന്ന…

ഹരിഹരസുതാമൃതം – ഭാഗം 18 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം**ധ്യാനം**ധ്യായേദുമാപതി രമാപതി* *ഭാഗ്യപുത്രം**വേത്രോജ്വലത്കരതലം ഭസിതാഭിരാമം**വിശ്വൈകവശ്യവപുഷം മൃഗയാവിനോദം**വാഞ്ഛാനുരൂപഫലദം വരഭൂതനാഥം!* ശ്രീധർമ്മശാസ്താവിന്റെ പരലോകപ്രവേശത്തിനുശേഷം, മഹാരാജാവ് ആകുലചിത്തനായി, സ്വസ്ഥതയില്ലാത്ത ദിനങ്ങളിലൂടെ മണികണ്ഠന്റെ ലീലാലാളനങ്ങളിലകപ്പെട്ട് രാജ്യഭരണം മാത്രമല്ല,…