ബ്രാഹ്മിൺ മൊഹല്ല – സലീം അയ്യനേത്ത്, ഒലിവ് പ്രസിദ്ധീകരണം (അഭിലാഷ് മണമ്പൂർ)
വായനക്കരനെ ആവേശത്തോടെ വായിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിൽ എഴുതാൻ കഴിയുക എന്നത് ശ്രമകരമായ സംഗതിയാണു. ആ ശ്രമം വിജയിക്കുമ്പോഴാണു നല്ല രചനകൾ ഉണ്ടാകുന്നത്. ബ്രാഹ്മിൺ മൊഹല്ല എന്ന നോവലിലൂടെ…