സുരക്ഷിതമായി നിലവാരമുള്ള പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു
ഈ ഓണക്കാലത്ത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് നഗരസഭയും അർബൻ ഓർഗാനിക് ഫാമും സ്വസ്തി ഫൗണ്ടേഷനും ചേർന്ന്സുരക്ഷിതമായി നിലവാരമുള്ള പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മേയർ…