Category: Kerala

പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തി, തുടര്‍ച്ചയായ അവഗണന; ലോക്കല്‍ സെക്രട്ടറിയെ കൊന്നതിന് കാരണം വൈരാഗ്യം

കൊയിലാണ്ടിയില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കുത്തിക്കൊന്ന കേസില്‍ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്.തുടർച്ചയായ അവഗണനയും പാർട്ടി പ്രവർത്തനത്തില്‍നിന്ന് മാറ്റിനിർത്തിയതുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതി മൊഴി…

സംസ്ഥാനത്ത് ഇന്നും ചൂടു കൂടും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: സാധാരണയേക്കാള്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും ചൂടു കനക്കുന്നു. കനത്ത ചൂടിനെത്തുടർന്ന് ഇന്ന് എട്ട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാള്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില…

പത്താം ക്ലാസ് പരീക്ഷയെഴുതാൻ നാലര ലക്ഷം പേര്‍

ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർഥികള്‍. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായി നടക്കും. പ്ലസ് വണ്ണില്‍ 4,15,044 വിദ്യാർഥികളും പ്ലസ് ടുവില്‍ 4,44,097…

സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്…

സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍…

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ധനുഷ് വിനോദ് -ബേസില്‍ നവാസ് സഖ്യം മത്സരവിജയികള്‍; അമ്പയര്‍മാരിലെ സ്ത്രീ സാന്നിധ്യം വേറിട്ട കാഴ്ചയായി

യുകെയിലെ കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നു. എക്‌സല്‍ ലേഷര്‍ സെന്ററില്‍ നടന്ന കോവെന്‍ട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം…

കൊച്ചിയിലെ വെടിവെപ്പ്: ബാര്‍ അടച്ചശേഷം മദ്യം ചോദിച്ചെത്തി തര്‍ക്കം; ഒരാള്‍ക്ക് വെടിയേറ്റത് രണ്ടുതവണ

കത്രിക്കടവിലെ ഇടശേരി ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. തൊടുപുഴ കറുക സ്വദേശിയായ അൻവർ ബിലാലിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത വാഹനത്തിലെത്തിയ നാലംഗസംഘമാണ് ബാറില്‍ വെടിയുതിർത്തതെന്നാണ്…

ജോലിസമയത്ത് മദ്യപിച്ചെത്തി; സബ് രജിസ്ട്രാര്‍ക്ക് സസ്പെൻഷൻ

ജോലിസമയത്ത് മദ്യപിച്ചെത്തിയ സംഭവത്തില്‍ സബ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. പഴയന്നൂർ സബ് രജിസ്ട്രാർ എ.കാർത്തികേയനെയാണ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്.രജിസ്ട്രേഷൻ ജോയിൻ്റ് സെക്രട്ടറി…

കട്ടപ്പനയില്‍ റവന്യൂ ഭൂമി ഒഴിപ്പിച്ചു, കെട്ടിടം പൊളിച്ചുനീക്കി

സ്വകാര്യവ്യക്തി കൈയ്യേറിയ കല്യാത്തണ്ട് മലനിരകളിലെ റവന്യൂ ഭൂമി കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു.വെള്ളയാംകുടി ജോബി ജോർജ്ജ് എന്നയാള്‍ കൈവശംവെച്ചിരുന്ന രണ്ടേക്കർ ഭൂമിയാണ് കട്ടപ്പന മുൻസിഫ് കോടതി വിധിയെ…

സ്വീകരിക്കാൻ നേതാക്കള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതൻ

സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി.ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന്…

ഇന്ന് മകരവിളക്ക്; ദർശനപുണ്യം തേടി അയ്യന്റെ സന്നിധിയിലേക്ക് ഭക്തർ

ശബരിമല: മകരവിളക്കിന് സന്നിധാനം ഒരുങ്ങി. രാവിലെ അഞ്ച് മണിക്ക് നട തുറന്നു. ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന…