അമ്മ (തോന്നയ്ക്കൽ കൃഷ്ണപ്രസാദ്)
തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ 1981ൽ ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം 18 വർഷത്തിലധികമായി സാഹിത്യമേഖലയിൽ പ്രവർത്തിക്കുന്നു.നിരവധി കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.നൂറിലധികം പാട്ടുകൾ…