സ്ത്രീ മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ല, പക്ഷേ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല- കെ. കെ. ശൈലജ
കേരളത്തില്‍ ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയാകുന്നതിന് തടസമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. എന്നാല്‍ ഇപ്പോള്‍ ഒരു വനിതാ മുഖ്യമന്ത്രിയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ അതിന്റെ ആവശ്യമില്ല എന്നാണ്…