നവകേരളസദസ്സിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം; കോണ്‍ഗ്രസ് പ്രതിഷേധവും ഇന്ന്
ഒരുമാസത്തിലേറെനീണ്ട നവകേരളസദസ്സിന് ശനിയാഴ്ച തിരുവനന്തപുരത്ത് സമാപനം. വിവാദങ്ങളും പ്രതിഷേധങ്ങളും കോടതിയിടപെടലുകളും കടന്ന് ശനിയാഴ്ച വൈകീട്ട് വട്ടിയൂര്‍ക്കാവില്‍ സദസ്സ് സമാപിക്കുമ്ബോള്‍ പോലീസ് ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി പ്രതിഷേധിക്കും.കെ.പി.സി.സി.…