അരിക്കൊമ്പൻ നാട്ടുകാർ പറയുന്നത് പോലെ തിരിച്ചു വരുന്നു ?
ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ നിലവിൽ സഞ്ചരിക്കുന്നത് കേരള വനമേഖലയിലേക്കെന്ന് വനംവകുപ്പ്. ഇപ്പോൾ അരിക്കൊമ്പൻ മണ്ണാത്തിപ്പാറയിലാണ് ഉള്ളത്. കൊമ്പ ന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള…