Category: Tru Lies

തന്നെപ്പോലെ ആകാതിരിക്കാൻ അനുജന്റെ ചികിത്സയ്ക്ക് വീൽചെയറിൽ ഇരുന്ന സഹായം തേടിയ അഫ്ര ഇനി ഓർമ…..!

ഒരു നാടിനെ സങ്കടത്തിലാഴ്‍ത്തി അഫ്ര, ഇനി കണ്ണീരോര്‍മ, ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്‌എംഎ) ബാധിച്ച അഫ്ര(15) മരണപ്പെട്ടു.പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ…

ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ ബോധവൽക്കരണവുമായി കേരള പോലീസ്….!

https://youtu.be/aasyPbP8orw രാജ്യത്ത് ഓൺലൈൻ ലോൺ ആപ്പുകളുടെ ചൂഷണം വ്യാപകമായിരിക്കുകയാണ്. ഇത്തരം ആപ്ലിക്കേഷനുകൾ നടത്തിവരുന്ന ചൂഷണം മൂലം വിവിധ സംസ്ഥാനങ്ങളായി നിരവധി പേർ ആത്മഹത്യ ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.…

പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു

പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ്…

പാക് ചതിയെ തകർത്തെറിഞ്ഞ കാർഗിൽ വിജയം…!

കശ്മീരിലെ കാര്‍ഗിലില്‍ മെയ് മുതല്‍ ജൂലൈ മാസം വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന യുദ്ധമാണ് കാര്‍ഗില്‍ യുദ്ധം. ഇന്ത്യയും പാകിസ്ഥനും തത്വത്തില്‍ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച്‌…

സ്കൂളിൽ വെച്ച് വിദ്യാർത്ഥിനിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റി..!

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിലെ അലമാരയിൽ നിന്നും വിഷപ്പാമ്ബിനെ കണ്ടെത്തി.നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലിലൂടെ പാമ്പിഴഞ്ഞെന്നാണ് പരാതി. കുട്ടിയെ പാമ്പ് കടിച്ചെന്ന സംശയത്തില്‍…

ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതി….!

ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തു. ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി.ദ്രൗപതി മുര്‍മുവിന്റെ വിജയത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ അഭിനന്ദം അറിയിച്ചു.…

നിത്യ മേനോൻ വിവാഹിതയാകുന്നു, വരൻ മലയാളത്തിലെ പ്രമുഖ നടന്‍ ?

നടി നിത്യ മേനോൻ വിവാഹിതയാകുന്നുവെന്ന വിവരമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരൻ ആരാണ് എന്നതിൽ ഇതുവരെ…

പ്രശ്സത സിനിമ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

പ്രശസ്‌ത നടനും സംവിധായകനുമായ പ്രതാപ്‌ പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. രാവിലെ വീട്ടുസഹായി വീട്ടിലെത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി . മലയാളം,തമിഴ്,കന്നട,തെലുങ്ക്, ഹിന്ദി എന്നിങ്ങനെ…

ഓണം ബംമ്പർ ഇനി 25 കോടി….!

ഓണം ബമ്പറിന്റെ സമ്മാനത്തുക ഇരുപത്തഞ്ച് കോടി രൂപയാക്കാനുള്ള ലോട്ടറി വകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമാണിത്. 500 രൂപയായിരിക്കും…

മനോജ്‌ എബ്രഹാം ഐ പി എസ് വിജിലൻസ് ഡയറക്ടർ…….!

സംസ്ഥാനത്തെ വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു. അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടുമെന്നും…