Category: Latest News

തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി; യൂത്ത് കോണ്‍ഗ്രസുകാരെ പിന്തുണച്ച്‌ സുരേഷ് ഗോപി

ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തല്ല് കൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും.യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി…

ചൈനയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ന്യുമോണിയ വ്യാപനം; ആശുപത്രികള്‍ നിറയുന്നു

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു. ഒരുതരം ന്യുമോണിയയാണ് ചൈനയില്‍ വ്യാപിക്കുന്നത്.കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ചൈനയിലെ…

ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒൻപതു വയസ്സുകാരിയെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തിച്ചു.കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുട്ടി ബസ്സില്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്നാണ് കാണാതായത്. പോലീസിന്റെ സഹായത്തോടെയാണ്…

യുവാക്കളിലെ പെട്ടെന്നുള്ള മരണം; ഉത്തരവാദി കോവിഡ് വാക്സിനല്ലെന്ന് ICMR പഠനം

ഡല്‍ഹി: കോവിഡ് 19 വാക്സിനുകള്‍ രാജ്യത്തെ യുവാക്കളിലെ പെട്ടെന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് പഠനം.കോവിഡ് വാക്സിനുകള്‍ ഇത്തരത്തിലുള്ള അപകടസാധ്യത കുറയ്ക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യൻ…

KSRTC-യില്‍ കാക്കി യൂണിഫോം തിരിച്ചെത്തുന്നു; ഉത്തരവ് പുറത്തിറക്കി എം.ഡി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്ബ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്‌ആര്‍ടിസി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച്‌…

കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവര്‍ഷം സജീവമായതിനാല്‍ കേരളത്തില്‍ 25 വരെ മഴ പെയ്യും. 22-നും 25-നും വടക്കൻജില്ലകളിലും 22-ന് കൊല്ലം,…

പലസ്തീനിലേക്ക് ഇന്ത്യ രണ്ടാംഘട്ട സഹായമയച്ചു; മാനുഷിക സഹായം തുടരുമെന്ന് വിദേശകാര്യമന്ത്രി

ഡല്‍ഹി: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ…

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി: കേരളം കണക്ക് നല്‍കിയില്ല; കേന്ദ്രസര്‍ക്കാര്‍ പണം തടഞ്ഞു

തിരുവനന്തപുരം: കൃത്യമായി കണക്കു നല്‍കാത്തതിനാല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.നവംബര്‍വരെയുള്ള കണക്കില്‍ 125 കോടിരൂപ അനുവദിക്കേണ്ടതില്‍ പകുതിപോലും നല്‍കിയില്ല. കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ്…

ഐ.സി.യു. പീഡനക്കേസ്: അതിജീവിതയെ ഭീഷണിപ്പെടുത്തിയ വനിതാജീവനക്കാരെ സ്ഥലംമാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം.നിലവില്‍ സസ്പെൻഷനില്‍ കഴിയുന്ന ഷൈമ, ഷലൂജ,…

ഛഠ് പൂജ ഉത്സവം: ലോകകപ്പ് ഫൈനല്‍ ദിനത്തിലുള്‍പ്പെടെ ഡല്‍ഹിയില്‍ മദ്യനിരോധനം

ഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ ആഘോഷിക്കാനും തോറ്റാല്‍ സങ്കടം തീര്‍ക്കാനുമായി രണ്ടെണ്ണം ‘അടിക്കണ’മെങ്കില്‍ ഡല്‍ഹിക്കാര്‍ നിരാശപ്പെടും. ലോക കിരീടത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ഞായറാഴ്ച…