Category: Latest News

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് 20 പൈസ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല.ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍…

രാത്രി വെെകി റീ കൗണ്ടിങ്, അട്ടിമറിക്കാൻ നിര്‍ദേശംനല്‍കിയത് ഉന്നതരെന്ന് ആരോപണം; KSU ഹെെക്കോടതിയിലേക്ക്

തൃശ്ശൂര്‍: കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പ് റീ കൗണ്ടിങിനെതിരെ കെ.എസ്.യു ഹൈക്കോടതിയിലേക്ക്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.രാത്രി വൈകിയും റീ കൗണ്ടിങ്…

മദ്യനയ കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിര്‍ദ്ദേശം. എന്നാല്‍…

പലസ്തീൻ ജനതയെ തമസ്‌ക്കരിക്കുന്നെന്ന് ആരോപിച്ച്‌ ഫേസ്‌ബുക്ക് ബഹിഷ്‌ക്കരിച്ച്‌ പ്രതിഷേധം; സമരം കേരളപ്പിറവി ദിനത്തില്‍ രാവിലെ 7 മുതല്‍ പത്തുവരെ

കോഴിക്കോട്: പിന്നീട് പരിശോധിക്കുമ്ബോള്‍ അപഹാസ്യമായിപ്പോയ, കമ്പ്യൂട്ടർ മരം പോലെത്തെ ഒരുപാട് ബാലിശമായ സമരങ്ങള്‍ കണ്ടവരാണ് കേരളീയര്‍.ഇപ്പോഴിതാ അതുപോലെ മറ്റൊരു പരിഹാസ്യമായ സമരത്തിന് കേരളം വേദിയാവുകയാണ്. ഫലസ്തീൻ ജനതയെ…

ഗാസയിലെ അഭയാര്‍ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 50 ലേറെ മരണം

ഗാസ: വടക്കൻ ഗാസയിലെ അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രയേല്‍ ആക്രമണം. ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്.50-ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസ അധികൃതര്‍ അറിയിക്കുന്നത്. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ…

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; നാല് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ സന്ദേശം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള…

KSRTC ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍

കുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസര്‍ റെജിയെ പോലീസ് അറസ്റ്റുചെയ്തു.അങ്കമാലി വേങ്ങൂര്‍ സ്വദേശിയാണ് റെജി. തൃശ്ശൂരില്‍ നിന്നും കോഴിക്കോടേക്ക്…

സിനിമാ-സീരിയല്‍ നടി രഞ്ജുഷ മേനോൻ മരിച്ച നിലയില്‍;മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; ഞെട്ടലോടെ മലയാളം സീരിയല്‍ ലോകം

തിരുവനന്തപുരം: പ്രശസ്ത മലയാളം സീരിയല്‍- സിനിമാ താരം രഞ്ജുഷ മേനോൻ (36) മരിച്ച ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍.തിരുവന്തനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…

കോളജ് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ സംഭവം: വര്‍ഗീയവത്കരിച്ച്‌ പ്രചാരണം

കാസര്‍ഗോഡ്: സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താത്തത് പതിവായതോടെ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞ സംഭവത്തിന്‍റെ വീഡിയോ വര്‍ഗീയവത്കരിച്ച്‌ വിദ്വേഷപ്രചാരണം. ഒരാഴ്ച മുൻപാണ് കുമ്പള -മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌കര…

കളമശ്ശേരി സ്‌ഫോടനം: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

കൊച്ചി: കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്.…