Category: Latest News

സ്വര്‍ണവിലയില്‍ വൻ വര്‍ധന; ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വൻ വര്‍ധന. ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ വില 5740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയിലെത്തി.സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണനിരക്ക്…

ഗസ്സയില്‍ വൻ വ്യോമാക്രമണം; എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിലച്ചു

ഗസ്സയില്‍ വെടി നിര്‍ത്തലിനും ബന്ദി മോചനത്തിനും ഖത്തറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ നടക്കെവെ ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ഗസ്സയിലെ ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു. യുഎൻ…

ഭക്ഷ്യവിഷബാധ: കൊച്ചിയില്‍ ആറ് പേര്‍കൂടി ചികിത്സ തേടി

കൊച്ചി: കോട്ടയം സ്വദേശി രാഹുല്‍ മരിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി ചികിത്സതേടി. ആറു പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ…

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും….മത്സ്യബന്ധനത്തിന് വിലക്ക്,ഉയര്‍ന്ന തിരമാല സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും….മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത…മത്സ്യബന്ധനത്തിന് വിലക്ക്,ഉയര്‍ന്ന തിരമാല സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണംഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം…

45 പവന്‍ തൂക്കം; ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ടു പൊന്നിന്‍ കിരീടം

ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിന്‍ കിരീടം സമര്‍പ്പിച്ച്‌ തിരുവനന്തപുരം സ്വദേശി. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തില്‍ തിരുവനന്തപുരം സ്വദേശി നാഥന്‍ മേനോന്‍ ആണ്…

സിനിമക്ക് മോശം നിരൂപണം; യൂ ട്യൂബും ഫേസ്ബുക്കും അടക്കം 9 ഏജന്‍സിക്കെതിരേ കേസ്

കൊച്ചി: ബോധപൂര്‍വം സിനിമയെ മോശമായി നിരൂപണം ചെയ്ത് (സിനിമ റിവ്യൂ ബോംബിംഗ്) തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാനത്തെ ആദ്യ സിനിമ റിവ്യൂ ബോംബിംഗ് കേസ് കൊച്ചിയില്‍ രജിസ്റ്റര്‍…

അടുക്കളക്ക് സമീപം ഒരു കവറിൽ അരലക്ഷം രൂപ, ഒപ്പം ക്ഷമാപണ കത്തും! എഴുതിയത് മാനസാന്തരം വന്ന കള്ളൻ

പാലക്കാട്: കുറ്റബോധം കൊണ്ട് മാനസാന്തരം വന്ന കള്ളന്മാരുടെ വാർത്തകൾ അപൂർവമായിട്ടെങ്കിലും സംഭവിക്കാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ പാലക്കാട് നിന്നും പുറത്തുവന്നിരിക്കുന്നത്. ഇവിടെ മാലക്കള്ളനാണ് മാനസാന്തരം വന്നത്. ഇതോടെ…

റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ബസുകളുടെ മരണപ്പാച്ചിൽ, രണ്ട് മാസത്തിനിടെ മരിച്ചത് 6 പേർ

കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് മരണപാച്ചിൽ തുടരുകയാണ് സ്വകാര്യ ബസുകള്‍. കണ്ണൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേരാണ് സ്വകാര്യ ബസ് അപടകങ്ങളിൽ മരിച്ചത്. ഗുരുതരമായി…

ഡൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദ​​ഗ്ധർ

ഡൽഹി : തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിച്ച് ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്ട്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത്…

‘ഈ മനുഷ്യത്വത്തിന് നന്ദി’; ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി പറഞ്ഞ് പലസ്തീന്‍

ഗാസയിലേക്ക് സഹായ ഹസ്തം നീട്ടിയ ഇന്ത്യക്ക് നന്ദി അറിയിച്ച്‌ പലസ്തീന്‍. ഈ മാനുഷിക ഇടപെടലിന് ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുകയാണെന്ന് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അബു അല്‍…