Category: Latest News

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്?; തുഷാർ വെള്ളാപ്പള്ളിയും പരിഗണനയിൽ

കേരളത്തിൽ നിന്നും ചരിത്ര വിജയം നേടിയ സുരേഷ് ഗോപിയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനാം ഉറപ്പായിരിക്കുകയാണ്. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് നടക്കുന്ന എൻ ഡി…

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം : മോദി മൂന്നാമതും അധികാരത്തിലേക്ക്? ഇന്ന് നിർണ്ണായക ചർച്ചകള്‍

ഡൽഹി: തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടി. 400 പ്ലസ് സീറ്റുകള്‍ ലഭിക്കും എന്ന അവകാശവാദവുമായി ഇറങ്ങിയ എന്‍ഡിഎക്ക് 300…

ഇന്ന് പ്രവേശനോത്സവം; കുരുന്നുകൾ സ്കൂളിലേക്ക്

രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി…

‘സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്ത്’, എല്‍ഡിഎഫിന് 12 സീറ്റ് ഉറപ്പെന്ന് എംവി ഗോവിന്ദന്‍

ശനിയാഴ്ച പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന്…

കാലവർഷം ഇന്ന് എത്തിയേക്കും; കേരളത്തിൽ 7 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ…

മൂന്നാം ദിനവും ബോക്‌സോഫീസ് കുലുക്കി ടര്‍ബോ; നേടിയത് ഇത്ര

കൊച്ചി: മലയാള സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം ഒരു മാസ് പടം തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ടര്‍ബോയാണ് ആ ഗണത്തിലേക്ക് വരുന്ന ചിത്രം. ആദ്യ ദിനം തന്നെ സര്‍വ റെക്കോര്‍ഡുകളും…

കനത്ത മഴയില്‍ ഇന്ന് നേരിയ ആശ്വാസം, ഒരിടത്തും റെഡ് അലര്‍ട്ടില്ല, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നലെ മുതല്‍ പെയ്യുന്ന അതിതീവ്ര മഴക്ക് ഇന്ന് ആശ്വാസമുണ്ടായേക്കും. ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. അതിതീവ്ര മഴ…

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ ഹര്‍ജി തള്ളി; വധശിക്ഷ ശരിവെച്ച് കോടതി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിചാരണ കോടതി വിധിച്ച…

ഇസ്രായേല്‍ ആശങ്കയില്‍; ജയിക്കാന്‍ സാധ്യത കുറവെന്ന് അമേരിക്ക, ഹമാസ് വീണ്ടും സംഘടിക്കുന്നു

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ശക്തമായ ആക്രമണം ഏഴ് മാസം പിന്നിട്ടിട്ടും ഹമാസിനെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തത് പലവിധ ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നു. ശക്തിയിലും തന്ത്രത്തിലും കൗശലമുള്ളവര്‍ എന്ന് കരുതുന്ന ഇസ്രായേല്‍…

തകർത്ത് പെയ്ത് വേനൽ മഴ ; 3 ജില്ലകളിൽ യെല്ലോ അലർട്ട്

ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…