Category: Latest News

സ്വര്‍ണം പടയോട്ടം തുടങ്ങി; ഞെട്ടിക്കുന്ന വര്‍ധനവ്, രൂപ ഇടിയുന്നു, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം

സ്വര്‍ണം ക്ഷീണം മാറ്റി കുതിപ്പ് തുടങ്ങി. ഇന്ന് വന്‍ തോതിലുള്ള വില വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകളും നേരിയ ആശ്വാസവും നല്‍കിയ സ്വര്‍ണം പൊടുന്നനെ കുതിക്കാനുണ്ടായ കാരണം…

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ വിടവാങ്ങി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത്…

മഴ ഇന്ന് മുതൽ ശക്തമായേക്കും;2 ജില്ലകളിൽ ഇന്ന് മഴ; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്.വയനാട്, ഇടുക്കി ജില്ലകളിലൊഴികെ 12 ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പ്. അതേ സമയം വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ…

എസ് എസ് എൽ സി പരീക്ഷാഫലം നാളെ, ചെക്ക് ചെയ്യേണ്ടത് ഇങ്ങനെ

2023-24 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി./ റ്റി.എച്ച്‌.എസ്.എല്‍.സി./ എ.എച്ച്‌.എസ്.എല്‍.സി.പരീക്ഷാഫലപ്രഖ്യാപനം മെയ് 8 ന് (നാളെ) ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫലം…

ചൂടിൽ ആശ്വാസമായി മഴയെത്തും ; ഇന്ന് 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് വിവിധ ജില്ലകളില്‍ മഴ എത്തുമെന്നാണ് കാലവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.ഏറ്റവും പുതിയ വിവരം അനുസരിച്ച്‌ തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട,…

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.…

ലോക്സഭ തെരഞ്ഞെടുപ്പ് ആവേശത്തോടെ ; വോട്ട് ചെയ്ത് കേരളം, ബൂത്തുകളിൽ നീണ്ട നിര

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. 11.30 വരെയുള്ള കണക്ക് പ്രകാരം പോളിംഗ് ശതമാനം 26 കടന്നു.വോട്ടെടുപ്പ് ആരംഭിച്ച്‌ നാലരമണിക്കൂര്‍ പിന്നിടുമ്ബോഴാണ് പോളിംഗ് കാല്‍ശതമാനം പിന്നിട്ടിരിക്കുന്നത്. ഏഴ്…

സ്വർണവില കുറഞ്ഞു ; പവന്റെ വില ഇങ്ങനെ

കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. 1000ത്തിലധികം രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്. ഒരു ദിവസം മാത്രം ഇത്രയും വില കുറയുന്നത് ആദ്യമാണ്.അവസരം മുതലെടുത്ത് ഉപഭോക്താക്കള്‍ എത്തുമെന്നാണ് ജ്വല്ലറി ഉടമകള്‍…

രാജ്യം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉള്‍പ്പെടെ 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചത്. പുലർച്ചയോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട…

രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിക്കുമ്പോഴുള്ള തീവ്രത മോദിക്കെതിരെയില്ല, മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ബന്ധമാരോപിച്ചു ഷാഫി പറമ്പിൽ. പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ കൂടുതല്‍ വിമര്‍ശിച്ചത് രാഹുല്‍ ഗാന്ധിയെയാണെന്ന്…