Category: Latest News

പത്താം ക്ലാസ് പരീക്ഷയെഴുതാൻ നാലര ലക്ഷം പേര്‍

ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർഥികള്‍. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായി നടക്കും. പ്ലസ് വണ്ണില്‍ 4,15,044 വിദ്യാർഥികളും പ്ലസ് ടുവില്‍ 4,44,097…

സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്…

സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍…

മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചുകഴിഞ്ഞു- അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞതായി ആഭ്യന്തര മന്ത്രി അമിത് ഷാ.അതില്‍ ആർക്കും യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന…

കൊച്ചിയിലെ വെടിവെപ്പ്: ബാര്‍ അടച്ചശേഷം മദ്യം ചോദിച്ചെത്തി തര്‍ക്കം; ഒരാള്‍ക്ക് വെടിയേറ്റത് രണ്ടുതവണ

കത്രിക്കടവിലെ ഇടശേരി ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. തൊടുപുഴ കറുക സ്വദേശിയായ അൻവർ ബിലാലിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത വാഹനത്തിലെത്തിയ നാലംഗസംഘമാണ് ബാറില്‍ വെടിയുതിർത്തതെന്നാണ്…

ഇലക്ടറല്‍ ബോണ്ടുകള്‍വഴി BJP-യിലേക്കെത്തിയത് 1,300 കോടി; കോണ്‍ഗ്രസിന് ലഭിച്ചതിന്റെ ഏഴിരട്ടി

ഡല്‍ഹി: 2022-23-ല്‍ സാമ്ബത്തിക വർഷത്തില്‍ ഇലക്ടറല്‍ ബോണ്ടുകള്‍വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്.ഇക്കാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടി തുകയാണ് ബി.ജെ.പിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്…

ജോലിസമയത്ത് മദ്യപിച്ചെത്തി; സബ് രജിസ്ട്രാര്‍ക്ക് സസ്പെൻഷൻ

ജോലിസമയത്ത് മദ്യപിച്ചെത്തിയ സംഭവത്തില്‍ സബ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. പഴയന്നൂർ സബ് രജിസ്ട്രാർ എ.കാർത്തികേയനെയാണ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്.രജിസ്ട്രേഷൻ ജോയിൻ്റ് സെക്രട്ടറി…

കട്ടപ്പനയില്‍ റവന്യൂ ഭൂമി ഒഴിപ്പിച്ചു, കെട്ടിടം പൊളിച്ചുനീക്കി

സ്വകാര്യവ്യക്തി കൈയ്യേറിയ കല്യാത്തണ്ട് മലനിരകളിലെ റവന്യൂ ഭൂമി കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു.വെള്ളയാംകുടി ജോബി ജോർജ്ജ് എന്നയാള്‍ കൈവശംവെച്ചിരുന്ന രണ്ടേക്കർ ഭൂമിയാണ് കട്ടപ്പന മുൻസിഫ് കോടതി വിധിയെ…

6 ഇന്ത്യൻ താരങ്ങള്‍, രോഹിത് ക്യാപ്റ്റൻ; ഏകദിന ടീമിനെ പ്രഖ്യാപിച്ച്‌ ഐസിസി

പോയവർഷത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച്‌ ഐസിസി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമില്‍ രോഹിത് ഉള്‍പ്പെടെ ആറ് ഇന്ത്യൻ താരങ്ങളുണ്ട്.വിരാട് കോലി, ശുഭ്മാൻ…

ഗുജറാത്തില്‍ ബോട്ടപകടം: ആറ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധിപേരെ കാണാതായി

ഗുജറാത്തിലെ വഡോദരയില്‍ ബോട്ടപകടത്തില്‍ 9 വിദ്യാർഥികള്‍ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്.അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ന്യൂ…

സ്വീകരിക്കാൻ നേതാക്കള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതൻ

സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി.ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന്…