Category: IITERATURE

kadha / kavitha

അവശേഷിപ്പുകള്‍ (നാസു)

ക്ഷീണിച്ചു തളര്‍ന്നു ചുറ്റിലുമുള്ള ലോകത്തിന്റെ ഔപചാരിതകളെയെല്ലാം കവച്ചു വെച്ച് കിടന്നുറങ്ങുന്ന ജമാലിനെ മിക്കപ്പോഴും ഈ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നത് ചെരിഞ്ഞു പറക്കുന്ന ഒരു വിമാനചിത്രം പതിച്ച ഇളംനീല…

എസ് പി ബി എന്ന നാദം ദേവരാഗത്തിൽ ലയിച്ചു. സ്കോട്ടിഷ് മലയാളിയുടെ ആദരാഞ്ജലി.

ഭാരതീയ ചലച്ചിത്ര രംഗത്തെ അനിതര പ്രതിഭ, എസ് പി ബി എന്ന ചുരുക്കപ്പേരിൽ വിഖ്യാതനായ  ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം അനന്ത സംഗീതാത്മകതയിൽ അലിഞ്ഞു ചേർന്നു. ഭാരതത്തിന്റെ പരമോന്നത…

മലയാളത്തിന്റെ സ്വന്തം അക്കിത്തം ജ്ഞാനപീഠത്തിന്റെ നിറവിൽ…കൈരളിയുടെ പുരസ്കാര ധന്യതയ്ക്ക് സ്കോട്ടിഷ് മലയാളി ടീമിന്റെ സമാദരം………..

മലയാളത്തിന്റെ മഹാകവിക്കിനി ജ്ഞാനപീഠത്തിന്റെ നിറവ്. നിരുപാധിക സ്നേഹത്തിന്റെ അക്ഷരക്കൂട്ടിൽ ചാലിച്ച കവിതകളിലൂടെ കൈരളിയെ കമനീയമാക്കിയ മഹാകവി അക്കിത്തത്തിന് ഭാരതീയജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. സരസ്വതീ ദേവിയുടെ വെങ്കലശില്പവും പ്രശസ്തി…

മോശ-A human Story (വിരോധാഭാസൻ)

തങ്ക വര്‍ണ്ണം ചാലിച്ച വെളുത്ത കുണ്ടളപ്പുഴുക്കളെ വെള്ളത്തില്‍ കഴുകിയെടുത്ത് അയാള്‍ സുതാര്യമായ പ്ലാസ്റ്റിക് കവറിലേയ്ക്ക് ഇട്ടു. കുറെ നേരം അവയെ നോക്കി തൃപ്തിപ്പെട്ടു. അതിരാവിലെയെത്തി പടര്‍ന്ന് പന്തലിച്ച്…

അക്ഷരം (അളകനന്ദ‌)

ബസിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ വഴിയരികിൽ ചെറിയൊരാൾക്കൂട്ടം .. റോഡരികിലെ വാകമരച്ചുവട്ടിൽ ആരോ വീണു കിടക്കുന്നു.. ആരാവും ? കാലുകൾ അങ്ങോട്ടേക്ക്.. ഒന്നേ നോക്കിയുള്ളു.. പൂക്കൾ നീർത്തിയിട്ട ചുവന്ന പരവതാനിയിൽ…

ഒളിത്താവളങ്ങൾ (നൈനാ നാരയണൻ)

താമസം കണ്ണൂർ പ്രസിഡൻസി കോളേജ്, മഹാത്മാഗാന്ധി എഡ്യൂക്കേഷൻ സെന്റർ   എന്നിടങ്ങളിൽ ടീച്ചർ ആയി ജോലി ചെയ്തിരുന്നു..  സ്ത്രീ യിൽ കവിത അച്ചടിച്ചു വന്നിട്ടുണ്ട്, മാമ്പഴം ഒറ്റത്താൾ മാസികയിലും..നന്ദിതയുടെ കവിതകൾ…

ഇരുളിൽ തെളിയുന്ന വെളിച്ചം (ഉമർ അലി പൂളമംഗലം)

അതിരാവിലെ തിരക്കിട്ട് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതാണ്.. ഷാർജാ ദുബൈ ബോർഡർ.. കമ്പനി വണ്ടി കിട്ടണമെങ്കിൽ താമസ സ്ഥലമായ ഷാർജാ അതിർത്തിയിലുള്ള ഫ്ലാറ്റിൽ നിന്ന്.. നടന്ന് ദുബൈ അതിർത്തിയിലുള്ള…

നീ!! (രശ്മി രതീഷ്)

തിരുവനന്തപുരം സ്വദേശിനി. ഭർത്താവ് രതീഷ്. ആർ. നായർ. ആനുകാലിക മാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇപ്പോൾ കൊല്ലം ചടയമംഗലത്താണ് താമസിക്കുന്നത്.

തെങ്ങിന്‍റെ മണ്ടയില്‍ ഒരു വെക്കേഷന്‍ (പ്രകാശ് ആനന്ദ്‌)

“ഡീ .. ഒരു ചായ തന്നേ ..” മുറിയിലേക്ക് കേറിക്കൊണ്ട് ഞാന്‍ അടുക്കളയില്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന പെണ്ണുമ്പിള്ളയോടായി വിളിച്ചു പറഞ്ഞു. അവളുടെ പടവാള് കൊണ്ടുള്ള വെട്ടേറ്റ്…