Category: Uncategorized

കാട്ടാക്കടയില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം :കാട്ടാക്കടയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജാഥയ്ക്കിടെ കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. ഡിഐജി സഞ്ജീവ് കുമാര്‍ ഗുരുഡിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം…

റോഡില്‍ ആസിഡ് ഒഴിച്ചത് ദൗര്‍ഭാഗ്യകരം.

റോഡില്‍ ആസിഡ് ഒഴിച്ചത് ദൗര്‍ഭാഗ്യകരം. ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇന്‍സ്‌പെക്ഷന്‍ നടത്തി. റോഡ് തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഉദ്ദേശത്തോടെ…

ഒറ്റ നാൾ മാത്രം (പി എ അനിഷ് അശോകൻ)

1980 മാർച്ച് 12 നു തൃശ്ശൂർ ജില്ലയിലെ എളനാട്ടിൽ ‍ ജനിച്ചു. ഗവൺമെന്റ് ഹൈസ്കൂൾ പഴയന്നൂർ ,കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലിചെയ്യുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലംപുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലായുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും – 2010 ( സൈകതം ബുക്സ്, കോതമംഗലം),മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ – 2017 (ഗ്രീൻ ബുക്സ്, തൃശൂർ) എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. കവിതക്കുള്ള വൈലോപ്പിള്ളിസാഹിത്യ പുരസ്കാരം 2010 ൽ ലഭിച്ചു. 2010 ൽ പ്രസിദ്ധീകരിച്ച മികച്ച 40 പുസ്തകങ്ങളിലൊന്നായി കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും എന്ന കൃതി ഇന്ത്യാടുഡേ(2011 ജനുവരി 12) തിരഞ്ഞെടുത്തു. യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമർശ (2004 ആഗസ്റ്റ്)ത്തിന് അർഹനായി.

മഞ്ഞ് പൂത്ത വെയില്‍ മരം (കഥകൾ) ശിവ നന്ദ സി എൽ എസ് (2014) (ബി ജി എന്‍ വര്‍ക്കല)

അജ്ഞാതരായ പല എഴുത്തുകാരും അമേയമായ രചനകളുടെ ഉടമകളാണ് എന്ന് കാണാം. ഒരു വ്യക്തി, അപരനാമത്തിലോ, മറ്റൊരാളിലൂടെയോ എഴുതുവാൻ ശ്രമിക്കുന്നത് മിക്കപ്പോഴും ചില സാമൂഹിക കാരണങ്ങൾ മൂലമാണ്. ചിലപ്പോഴവ…

ചെരാത് (അളകനന്ദ)

നീ തെളിഞ്ഞു നിൽക്കുന്ന ചിരാത് കണ്ടിട്ടുണ്ടോ … പകൽ ആരും തിരിഞ്ഞു നോക്കില്ല , സന്ധ്യയ്ക്ക് പൂജാ സമയം അതിനൊരു ഭംഗിയുണ്ട് … പക്ഷേ അതൊന്നുമല്ല … …

സന്ധി തേടുന്ന യുദ്ധങ്ങൾ…(ബിന്ദു)

തിരുവനന്തപുരം  കന്യാകുളങ്ങരയിൽ  താമസിക്കുന്നു….. ഇപ്പോൾ   മിനി  മുത്തൂറ്റ്  വട്ടപ്പാറ  ബ്രാഞ്ചിൽ  ജോലി  ചെയ്യുന്നു…. എഴുത്ത്  ഇഷ്ടമാണ്…  ഒന്ന്  രണ്ടെണ്ണം  അച്ചടി  മഷി  പുരണ്ടിട്ടുണ്ട്. ജീവിതം  അതിന്റെ  ചിറകുകൾ …

കേശവദാസപുരം പൗരസമിതി 50 കട്ടിലുകൾ വാങ്ങി നൽകി.

കോവിഡ് വാർഡിലേയ്ക്ക് 50 കട്ടിലുകൾ സംഭാവന ചെയ്തുതിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിലേയ്ക്കായി കേശവദാസപുരം പൗരസമിതി 50 കട്ടിലുകൾ വാങ്ങി നൽകി. വാർഡുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്…

ഇന്ന് (26) ന് ബിജെപി പ്രതിഷേധ ദിനം

തിരുവനന്തപുരം: സെക്രട്ടറിയേrറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.…

ഭ്രാന്ത്‌(നോവല്‍) പമ്മന്‍ ഡി സി ബുക്സ് (1980)(ബി ജി എന്‍ വര്‍ക്കല)

സാഹിത്യത്തില്‍ ആരോഗ്യവും അനാരോഗ്യകരവുമായ മത്സരങ്ങള്‍ എന്നും നടന്നിട്ടുണ്ട് . അതിനെത്തുടർന്നു പലപ്പോഴും ഭൂകമ്പങ്ങളും സാംസ്കാരിക രംഗത്ത്‌ സംഭവിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ വ്യക്തമായ ധാരണകളോടെ വ്യക്തിയെയോ, സംവിധാനത്തെയോ,മതത്തെയോ ആചാരങ്ങളെയോ ഒക്കെ…