ഇന്ദുലേഖയുടെ പിൻഗാമികൾ (ദിലിപ്രസാദ് സുരേന്ദ്രൻ)
മലയാളത്തിലെ ലക്ഷണമൊത്ത നായികയായ ഇന്ദുലേഖ അവതരിച്ചിട്ട് 130 വർഷങ്ങളായിയെന്നത് കണക്കുകൂട്ടി അഭിമാനിക്കാനുള്ള വകയൊക്കെ നൽകുന്നുണ്ട്, എന്നാൽ ഇന്ദുലേഖയ്ക്ക് ശേഷം ആ ഗണത്തിൽ കൂട്ടാവുന്ന പെണ്ണുങ്ങളാരെങ്കിലും മലയാള സാഹിത്യത്തിൽ പിറന്നു വീണോയെന്ന്…