Category: Uncategorized

ആദരാഞ്ജലികൾ ………….

വാളകം: കുമ്പുക്കാട് ഹിൽവ്യൂവിൽ കെ സി എബ്രഹാം (88) മുൻ UDF കൊല്ലം ജില്ലാ കൺവീനർ, മുൻ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ്, മുൻ ജില്ലാ കൗൺസിൽ അംഗം,…

ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: മുല്ലപ്പള്ളി മാപ്പ് പറയുക; ഡിവൈഎഫ്‌ഐ

ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിപ്പയും കോവിഡും…

ഇന്ന് സംസ്ഥാനത്ത് 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്……..

61 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നി ന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള…

യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ..

തിരുവല്ല : കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയായ യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. പോസ്റ്റ് മോർട്ടം…

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം: …എസ്.എഫ്.ഐ

. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം: എസ്.എഫ്.ഐ സംസ്ഥാനത്ത് ഇനി നടക്കാനുള്ള എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളും സർവ്വകലാശാല ബിരുദ പരീക്ഷകളും പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ വിവിധ ആശങ്കകളാണ് നിലനിൽക്കുന്നത്.…

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു…………..

മടങ്ങിവരാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.orgഎന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും…

രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍.

കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ വ്യാപനമുണ്ടാകുന്നതിനാല്‍ പി.പി.ഇ. കിറ്റുള്‍പ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താന്‍ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കില്‍…

ലോക്ക് ഡൌൺ നീളുമോ?

ഒറ്റവാക്കിൽ പറഞ്ഞാൽ നീളും. എന്നാൽ എവിടെ ഒക്കെ, പൂർണമായും ഉണ്ടാവുമോ? സാധാരണ രീതിയിൽ ഇളവുകളോടെ തുടരാൻ ആണ് സാധ്യത. പൊതു ഗതാഗതം പുനഃസ്ഥാപിയ്ക്കാൻ ഇടയില്ല. സംസ്ഥാനങ്ങൾക്ക് അതാതു…

ദി ഗ്രേറ്റ്‌ കേരളാ മോഡല്‍

ആസീബ് പൂത്തുലത്ത്. “അതിർത്തിയിൽ നാല് കൊട്ട മണ്ണിട്ടാൽ തീരുന്നതേയുള്ളു കേരളാ നമ്പർ വൺ, കേന്ദ്രം ഫണ്ട് തരാതിരുന്നൽ കരഞ്ഞുകൂവാനാണിവിടെ കേരളാ സർക്കാർ, അറബികൾ ഇറക്കിവിട്ടാൽ അവസാനിക്കും കേരളത്തിന്റെ…

അലിഗഡിൽ നിന്നുളള ദയാനകമായ കാഴ്ച:……

സഞ്ജയ് സിംഗ് എന്ന 45 കാരൻ ചികിത്സ കിട്ടാതെ മരിച്ചു. കൊവിഡ് എന്ന് സംശയിച്ചു മൃതദേഹത്തിൽ തൊടാൻ ആരും തയ്യാറാവാതിരുന്നപ്പോൾ , അയാളുടെ 4 ചെറിയ പെൺകുട്ടികളും…