പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു
പന്തളം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്, ശരണംവിളികളുടെ സ്വച്ഛതയിൽ തിരുവാഭരണ ഘോഷയാത്ര പന്തളം ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു. സ്വീകരണഹാരങ്ങൾ അണിയിക്കാൻ കഴിയാത്തതിനാൽ പാതയുടെ ഇരുപുറവും സാമൂഹ്യ അകലം…