അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അലങ്കരിക്കും
അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു.എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതിഷ്ഠാചടങ്ങ് ദേശീയ…
കലോത്സവ സമാപനച്ചടങ്ങ്; മുഖ്യാതിഥിയായി മമ്മൂട്ടിയെത്തും, ഉദ്ഘാടനം വിഡി സതീശൻ
അറുപത്തി രണ്ടാമത് സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സ്കൂള്‍ കലോത്സവ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയെത്തും. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ്…
സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകളെ വേണം; 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകള്‍
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാൻ വനിതകള്‍ക്ക് അവസരം. 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകളാണുള്ളത്.ട്രാൻസ്‌ജെൻഡറുകള്‍ക്കും അവസരം നല്‍കാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകള്‍ക്കാണ്. ഇവര്‍ക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.ആദ്യബാച്ചില്‍ നിയമനംനേടിയ…
കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച് ജയറാം
നമുക്കൊരുമിച്ച് കൃഷ്ണഗിരിയില്‍ പോയി പശുക്കളെ വാങ്ങാമെന്ന് ആവര്‍ത്തിക്കുമ്ബോള്‍ നടൻ ജയറാമിന്റെ ഇരുവശത്തും മാത്യുവും ജോര്‍ജും നിറഞ്ഞ ചിരിയോടെ നിന്നു.കൊച്ചിയില്‍ വ്യാഴാഴ്ച സംഘടിപ്പിച്ച ജയറാം ഫാൻസ് മീറ്റില്‍ താരങ്ങളായി…
കറുത്ത ചുരിദാര്‍ ധരിച്ചതിന് ഏഴ് മണിക്കൂര്‍ തടഞ്ഞുവച്ചു; നഷ്ടപരിഹാരംതേടി യുവതി ഹൈക്കോടതിയില്‍
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് പോലീസ് ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച് പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍.അര്‍ച്ചന നഷ്ടപരിഹാരംതേടി ഹൈക്കോടതിയില്‍.…
അന്വേഷണം നിലച്ചത് കോവിഡ് കാലത്ത്; ജസ്ന മരീചികയല്ല, എന്നെങ്കിലും കണ്ടെത്തും- തച്ചങ്കരി
ജസ്ന തിരോധാനക്കേസില്‍ സി.ബി.ഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് സാങ്കേതികത്വം മാത്രമെന്ന് മുൻ ഡി.ജി.പി.ടോമിൻ ജെ തച്ചങ്കരി. അന്വേഷണ സമയത്ത് ലീഡുകള്‍ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിലക്കുകയായിരുന്നുവെന്നും തച്ചങ്കരി…
പുതുവത്സരദിനത്തില്‍ ജപ്പാനെ വിറപ്പിച്ചത് 155 ഭൂചലനങ്ങള്‍; വൻ നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
പുതുവത്സരദിനത്തില്‍ ജപ്പാനെ ഭീതിയിലാഴ്ത്തിയ ശക്തമായ ഭൂകമ്പത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ജപ്പാൻ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച…
എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം; ലക്ഷ്യം തമോഗര്‍ത്ത പഠനം
പുതുവത്സരദിനത്തില്‍ പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി.സി- 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്പേസ് സെന്ററിലെ ഒന്നാം…
മലയാളി സ്ഥിരസാന്നിധ്യമല്ലാത്ത നാട്; ഉത്തരം ഉത്തരകൊറിയയെന്ന് പ്രവാസികാര്യ മന്ത്രാലയം
കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോര്‍ക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്.കേരളീയരെ മരുഭൂമികള്‍മുതല്‍ ധ്രുവപ്രദേശങ്ങളിലെ തണുപ്പില്‍വരെ കാണാമെന്നാണ് കണക്ക്. യു.എൻ. പട്ടികയില്‍ അനൗദ്യോഗിക രാജ്യമായ വത്തിക്കാനില്‍ 177 മലയാളികളുണ്ട്.…
നേതാക്കളെ ചാക്കിട്ടുപിടിക്കാൻ നീക്കം; കുട്ടനാട്ടില്‍ സി.പി.ഐ.ക്ക് മറുപണിയുമായി സി.പി.എം.
വിമതനീക്കംകൊണ്ട് കുട്ടനാട്ടില്‍ പാര്‍ട്ടിക്ക് ഉണ്ടായ നാണക്കേട് മറികടക്കാൻ സി.പി.ഐക്ക് മറുപണിയുമായി സി.പി.എം.സി.പി.ഐയിലെ അസംതൃപ്തരെ കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളാണു സി.പി.എം. മെനയുന്നത്. സി.പി.എമ്മിനു തിരിച്ചടി തുടങ്ങിയ രാമങ്കരിയില്‍ത്തന്നെയാണു സി.പി.ഐക്കെതിരായ ആദ്യനീക്കം…