ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട് യുവാവ് ജീവനൊടുക്കിയ നിലയില്‍

സ്വന്തം മരണം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ നിലയില്‍. ആലുവ യു.സി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകൻ അജ്മല്‍ (28) ആണ് മരിച്ചത്.മരിക്കുന്നതിന് പത്തുമിനിറ്റ്…

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ…

‘കാക്ക’ ഹ്രസ്വചിത്രത്തിലെ നായിക ലക്ഷ്മിക അന്തരിച്ചു

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.ഷാര്‍ജയില്‍ ബാങ്കില്‍ ജോലി…

സ്കൂള്‍ ഉച്ചഭക്ഷണത്തിനുനല്‍കിയ 32.34 കോടി കേരളം ചെലവഴിച്ചില്ലെന്ന് കേന്ദ്രം

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കായി (പി.എം. പോഷണ്‍) സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന അരി ഉപയോഗിക്കാനുള്ള കേരളത്തിന്റെ അപേക്ഷ വിദ്യാഭ്യാസമന്ത്രാലയത്തിന് കിട്ടിയിട്ടില്ലെന്ന് മന്ത്രി ധര്‍മേന്ദ്രപ്രധാൻ.നടപ്പുസാമ്ബത്തികവര്‍ഷം ഇതുവരെ 71,598.86 ടണ്‍ അരി കേരളത്തിന് എഫ്.സി.ഐ.വഴി…

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം : ജില്ലയിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

കോഴിക്കോട്:റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം പ്രമാണിച്ച്‌ നാളെ (07.12 2023) ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.മനോജ്കുമാര്‍ അറിയിച്ചു. വി.എച്ച്‌.എസ്.സി, ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്കും…

യുവഡോക്ടര്‍ ജീവനൊടുക്കാൻ കാരണം പ്രണയവിവാഹത്തിന് സ്ത്രീധനം വില്ലനായത്‌

മെഡിക്കല്‍ കോളജിലെ യുവഡോക്ടര്‍ ജീവനൊടുക്കാൻ കാരണം ഇഷ്ടവിവാഹത്തിന് സ്ത്രീധനം തടസ്സമായതോടെ. സ്ത്രീധനം നല്‍കാൻ സാമ്ബത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി…

വായ്പ്പാ തട്ടിപ്പ്; ഹീരാ ഗ്രൂപ്പ് എം.ഡിയെ ഇ.ഡി അറസ്റ്റ് ചെയ്തു

കൊച്ചി: വായ്പ്പാ തട്ടിപ്പ് കേസില്‍ ഹീരാ ഗ്രൂപ്പ് എം.ഡി അബ്ദുള്‍ റഷീദ് (ബാബു) അറസ്റ്റില്‍. എസ്.ബി.ഐയില്‍ നിന്നടക്കം പതിനാല് കോടി രൂപ വായ്പ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ്…

ദഹനക്കേട് അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.തൈരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരില്‍ അടങ്ങിയ ലാക്ടിക്…

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 46,760 രൂപ: ഒരു പവൻ സ്വര്‍ണം വാങ്ങണമെങ്കില്‍ അരലക്ഷത്തിനു മുകളില്‍ നല്‍കണം

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോഡില്‍. ശനിയാഴ്ച പവന് 600 രൂപ വര്‍ധിച്ച്‌ 46,760 രൂപയായി.ഗ്രാമിന് 75 രൂപകൂടി വില 5,845 രൂപയായി. ഇതോടെ ഒരു പവൻ…

‘നല്ല സുഹൃത്തുക്കള്‍’; നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച്‌ ഇറ്റാലിയൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച്‌ ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി.ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ (കോപ് 28) ആണ് മെലോണി മോദിയ്ക്കൊപ്പം സെല്‍ഫിയെടുത്തത്. ചിത്രം മെലോണി…