ഈന്തപ്പഴത്തില്‍ ചേര്‍ക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതരം!!

മികച്ച ആരോഗ്യത്തിനായി ധാരാളം പോഷകങ്ങള്‍ അടങ്ങിയട്ടുള്ള ഈന്തപ്പഴം മിക്കവരും ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്.വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ് ഈന്തപ്പഴം. കലോറിയും പഞ്ചസാരയുടെ അളവും കൂടുതലുള്ള ഈന്തപ്പഴം മിതമായി…

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ കസ്റ്റഡിയില്‍, പിടിയിലായത് തെങ്കാശിയില്‍നിന്ന്

കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍.രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ്…

എപ്പോഴും ശരീരവേദനയും തളര്‍ച്ചയും തോന്നാറുണ്ടോ; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍

പ്രത്യേകിച്ച്‌ അസുഖങ്ങളൊന്നുമില്ലാത്ത അവസ്ഥയിലും വിട്ടുമാറാത്ത ശരീരവേദനയും തളര്‍ച്ചയും നിങ്ങള്‍ക്ക് തോന്നാറുണ്ടോ.ഉണ്ടെങ്കില്‍ നിസാരമായി തള്ളിക്കളയരുത്. വിറ്റാമിൻ ഡി ശരീരത്തില്‍ കുറഞ്ഞതിന്റെ ലക്ഷണമാണിത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ…

നടി സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.…

തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ രാത്രി കഴിക്കരുത്!! കാരണം അറിയാം

മികച്ച ആരോഗ്യത്തിനു കൃത്യമായ രീതിയിലുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഭക്ഷണം കഴിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് , പ്രത്യേകിച്ചും അത്താഴം.അമിതമായി അന്നജം അടങ്ങിയ ഭക്ഷണം അത്താഴത്തില്‍…

ഇക്കൊല്ലം മാത്രം കേരളത്തില്‍ 115 തട്ടിക്കൊണ്ടുപോകല്‍; വേണം ജാഗ്രത, കുട്ടികള്‍ക്കും ചുറ്റുമുള്ളവര്‍ക്കും

തിരുവനന്തപുരം: ഇക്കൊല്ലം സെപ്റ്റംബര്‍ വരെ കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പോലീസ്.കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍…

നെഞ്ചിടിപ്പ്, കേരളം ഉറക്കമിളച്ചിരുന്ന രാത്രി; കൊല്ലം നഗരത്തില്‍ അബിഗേല്‍, പക്ഷേ, ആ പ്രതികള്‍ എവിടെ?

ഒരുരാത്രിമുഴുവൻ കേരളം ഉറക്കമിളച്ചിരുന്നു, ആ കുഞ്ഞിനെ ഒരുപോറലുമില്ലാതെ സുരക്ഷിതയായി തിരിച്ചെത്തിക്കണേയെന്ന് മാത്രമായിരുന്നു ഏവരുടെയും പ്രാര്‍ഥന.ചൊവ്വാഴ്ച നേരംപുലര്‍ന്നപ്പോഴും ആ ശുഭവാര്‍ത്ത കേള്‍ക്കാനായി കേരളം കാതോര്‍ത്തു. എന്നാല്‍, പകല്‍ 12…

കുട്ടിക്ക് വേണ്ടി നാടെങ്ങും തിരച്ചില്‍: അരിച്ചുപെറുക്കി പോലീസ്, വ്യാപക വാഹനപരിശോധന

ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 15 മണിക്കൂര്‍ പിന്നിടുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി ദക്ഷിണമേഖലാ ഐ.ജി. സ്പര്‍ജൻ കുമാര്‍ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയര്‍…

യുവമലയാളികളുടെ വിസ കെണിയിൽപ്പെട്ട് പെരുവഴിയിലായത് 10 മലയാളികൾ; ആകെ ചെലവായത് 17 ലക്ഷം

ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും കൂട്ടിവെച്ചാണ് ഓരോ മലയാളികളും അവരുടെ ജീവിതം അന്യനാട്ടിലേക്ക് പറിച്ചു നടുന്നത്. അന്യനാട്ടിൽ നിന്ന് പറ്റിക്കപ്പെട്ട് തിരിച്ചു വരുന്നവർ ഇന്ന് സ്ഥിരം കാഴ്ചയാണ്. വെറും…

ഇത് പാമ്പുകളുടെ ഇണചേരല്‍ കാലം: മുന്നറിയിപ്പ് നല്‍കി വനംവകുപ്പ്, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്‍കാലമായതിനാല്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്.ഇണചേരല്‍കാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്നുമാത്രമല്ല പതിവിലധികം അക്രമസ്വഭാവവുമുണ്ടാവും. വെള്ളിക്കെട്ടൻ, അണലി, മൂര്‍ഖൻ എന്നിവയെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. അണലി…