KSRTC-യില്‍ കാക്കി യൂണിഫോം തിരിച്ചെത്തുന്നു; ഉത്തരവ് പുറത്തിറക്കി എം.ഡി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്ബ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്‌ആര്‍ടിസി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച്‌…

കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവര്‍ഷം സജീവമായതിനാല്‍ കേരളത്തില്‍ 25 വരെ മഴ പെയ്യും. 22-നും 25-നും വടക്കൻജില്ലകളിലും 22-ന് കൊല്ലം,…

പലസ്തീനിലേക്ക് ഇന്ത്യ രണ്ടാംഘട്ട സഹായമയച്ചു; മാനുഷിക സഹായം തുടരുമെന്ന് വിദേശകാര്യമന്ത്രി

ഡല്‍ഹി: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ…

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി: കേരളം കണക്ക് നല്‍കിയില്ല; കേന്ദ്രസര്‍ക്കാര്‍ പണം തടഞ്ഞു

തിരുവനന്തപുരം: കൃത്യമായി കണക്കു നല്‍കാത്തതിനാല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.നവംബര്‍വരെയുള്ള കണക്കില്‍ 125 കോടിരൂപ അനുവദിക്കേണ്ടതില്‍ പകുതിപോലും നല്‍കിയില്ല. കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ്…

ചരിത്രവും മിത്തും ഒന്നിച്ചപ്പോൾ പിറവികൊണ്ട അത്ഭുതം; ഓസ്കാർ വേദിയിലേക്കായൊരു കാത്തിരിപ്പ്…

രണ്ടു രാജ്യങ്ങളിലിരുന്ന് രണ്ടു വ്യക്തികൾ ചേർന്നെഴുതിയ നോവൽ.വർഷങ്ങൾ നീണ്ട ഓൺലൈൻ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഒരു അത്ഭുത സൃഷ്ടി തന്നെയാണ് ശ്രീ. രഞ്ജു കിളിമാനൂറും ശ്രീ. ലിജിൻ ജോണും…

ഐ.സി.യു. പീഡനക്കേസ്: അതിജീവിതയെ ഭീഷണിപ്പെടുത്തിയ വനിതാജീവനക്കാരെ സ്ഥലംമാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം.നിലവില്‍ സസ്പെൻഷനില്‍ കഴിയുന്ന ഷൈമ, ഷലൂജ,…

ഛഠ് പൂജ ഉത്സവം: ലോകകപ്പ് ഫൈനല്‍ ദിനത്തിലുള്‍പ്പെടെ ഡല്‍ഹിയില്‍ മദ്യനിരോധനം

ഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ ആഘോഷിക്കാനും തോറ്റാല്‍ സങ്കടം തീര്‍ക്കാനുമായി രണ്ടെണ്ണം ‘അടിക്കണ’മെങ്കില്‍ ഡല്‍ഹിക്കാര്‍ നിരാശപ്പെടും. ലോക കിരീടത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ഞായറാഴ്ച…

തടവുകാരന്റെ ദേഹത്ത് ജയില്‍ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തടവുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പൂജപ്പുര സെൻട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സണ്‍ എന്ന തടവുകാരനാണ്…

പ്രൈവറ്റ്ബസില്‍ സി.സി.ടി.വി ക്യാമറ നിര്‍ബന്ധം, ഇല്ലെങ്കില്‍ ഫിറ്റ്‌നെസ് ഇല്ല; ഉത്തരവിന് സ്റ്റേ

സ്വകാര്യബസുകളില്‍ സി.സി.ടി.വി. ക്യാമറ വെക്കണമെന്ന ട്രാൻസ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഉത്തരവിനെതിരായി കേരള ബസ് ട്രാൻസ്പോര്‍ട്ട് അസോസിയേഷൻ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ…

ഒരു മത്സരം; നാല് റെക്കോഡ്, ഷമ്മി ഹീറോ തന്നെ

മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലൻഡിനെതിരായ മത്സരത്തില്‍ ചരിത്രമെഴുതി ഇന്ത്യൻ പേസ് ബൗളര്‍ മുഹമ്മദ് ഷമി .ഒരു മത്സരത്തിലൂടെ നാല് റെക്കോഡുകളാണ് ഷമ്മി എറിഞ്ഞിട്ടത്. ന്യൂസീലൻഡിനെതിരായ മത്സരത്തില്‍…