തങ്ങളിൽ ഒരുവനെ കൊണ്ടുപോയ കലിപ്പിൽ ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടങ്ങൾ വീട് തകർത്തു..!!
ഏറെ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് അരികൊമ്ബന്‍.അവസാനം സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ അരികൊമ്ബനെ ചിന്നകനാലില്‍ നിന്ന് ദൗത്യസംഘം പിടികൂടി.അനിമല്‍ ആംബുലന്‍സില്‍ കൊമ്പനെ പെരിയാറിലേക്കാണ് കൊണ്ട്…
തിരുവില്വാമലയിൽ പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ !!!
തൃശ്ശൂർ: തിരുവില്വാമലയിൽ എട്ടു വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് റിപ്പോർട്ട്. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം കൂടിയായ അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീയുടെ…
സാത്താൻ ആരാധനാ ഭയത്തിൽ ക്രെെസ്തവ വിശ്വാസികൾ !!!
എറണാകുളം ജില്ലയിലെ ക്രെെസ്തവ വിശ്വാസികൾ സാത്താൻ ആരാധനാ ഭയത്തിൽ. കഴിഞ്ഞ ദിവസം എറണാകുളം സെൻ്റ് തെരേസാസ് ആശ്രമദേവാലയത്തിലെ സംഭവങ്ങളാണ് ഇത്തരമൊരു ഭയം രൂപപ്പെടുത്തിയിരിക്കുന്നത്. പള്ളിയിൽ കയറി കുർബാനയിൽ…
ജമ്മുവിലെ പൂഞ്ചില്‍ നടന്ന ഭീകരാക്രമണം, എന്‍.ഐ.എ അന്വേഷിക്കും..!!
ജമ്മുവിലെ പൂഞ്ചില്‍ സേനാവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം എന്‍.ഐ.എയും അന്വേഷിക്കും. വെള്ളിയാഴ്ച ഉച്ചയോടെ സംഘം പൂഞ്ചിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. രജൗരി മേഖലയിലെ ഭീംബര്‍…
വന്ദേ ഭാരത് യാത്രാസര്‍വീസ് ഈ മാസം തന്നെ തുടങ്ങും:,25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുo.
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ യാത്രാസര്‍വീസ് ഈ മാസം തന്നെ നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ന് വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുo. എന്നാല്‍ തൊട്ടടുത്ത ദിവസമായ 26-ന് സര്‍വീസ്…
എ.ഐ. ക്യാമറകള്‍ എല്ലാ മാസവും സ്ഥലം മാറ്റുo:, ഗതാഗത മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം: ഗതാഗത കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ എല്ലാ മാസവും സ്ഥലം മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഏപ്രില്‍ 20 മുതല്‍ മേയ് 19…
അക്ഷയതൃതീയക്ക് കോടികൾ കൊയ്യാൻ ജുവല്ലറികൾ …. ലക്ഷമി ലോക്കറ്റ് ,മൂകാംബികയിൽ പൂജിച്ച ലോക്കർ ,ഗുരുവായൂരപ്പൻ ലോക്കറ്റ് ..!
സ്വർണം വാങ്ങാനുള്ള നല്ല ദിവസമായി കണക്കാക്കുന്ന ‘അക്ഷയതൃതീയ’യ്ക്കായി കേരളത്തിലെ സ്വർണ വിപണി ഒരുങ്ങി കഴിഞ്ഞു. ഇത്തവണ മുൻ വർഷത്തെക്കാൾ 25 ശതമാനത്തോളം അധിക വില്പനയാണ് പ്രതീക്ഷിക്കുന്നത്. ഓണ…
വിസിറ്റ് വിസയില്‍ യുഎഇയിലെത്തിയവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..!
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വിസാ നടപടികള്‍ ഇന്ന് വളരെ ലളിതമാണ്. ഏത് സമയം വേണമെങ്കിലും ജിസിസി രാജ്യങ്ങളിലേക്ക് പോകാനും തിരിച്ചുവരാനും സാധിക്കും.ഇതിന് പര്യാപ്തമായ വിധം പല തരത്തിലുള്ള…
അതീഖ് അഹമ്മദ്, സഹോദരന്‍ എന്നിവരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ റദ്ദാക്കി യോഗി ആദിത്യനാഥ്..!!
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രിമാരുടെയും ഇന്നത്തെ പൊതുപരിപാടികളെല്ലാം റദ്ദാക്കി.അതീഖ് അഹമ്മദ് സഹോദരന്‍ എന്നിവരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ…
726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും ഖജനാവിലേക്ക് എത്തുന്നത് കോടികള്‍…!!
മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികള്‍ ഖജനാവിലേക്ക് എത്തുമെന്ന് കണക്കുകള്‍. നിലവില്‍ ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന…