പഴയ സ്വർണം ഇനി വില്‍ക്കാന്‍ കഴിയുമോ?സ്വർണ്ണ വിൽപനയിൽ ഇനി നേട്ടം ആർക്കൊക്കെ??

നമ്മുടെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന എല്ലാ സ്വർണ്ണാഭരണങ്ങളിലും ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന എച്ച്‌യുഐഡി ഗുണമേന്മാ മുദ്ര നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ മുദ്രകളില്ലാത്ത ആഭരണങ്ങള്‍…

നിങ്ങളുടെ കൈയ്യിലുള്ളത് കള്ളനോട്ടാണോ ? തിരിച്ചറിയാൻ ഏഴു എളുപ്പവഴികൾ ..!!!!

2016 അവസാനം 500, 1000 നോട്ടുകൾ അസാധുവായതോടെ  കള്ളനോട്ട് വ്യാപാരം വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ 2020 ലെ കണക്ക് പ്രകാരം 190 ശതമാനം വർധനവാണ് പിടിച്ചെടുക്കുന്ന…

ഗതാഗതവകുപ്പിന്റെ എഐ ക്യാമറകൾ ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും..

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ അടക്കം രംഗത്തിറക്കിയുള്ള സേഫ് കേരള പദ്ധതിക്ക് സർക്കാർ അംഗീകാരം. മോട്ടോർ വാഹന വകുപ്പിൻറെ 726 ആർട്ടിഫിഷൽ ഇൻറലിജൻസ്…

നിങ്ങൾ സ്ഥിരതാമസക്കാരായാൽ പണം നൽകുന്ന രാജ്യങ്ങൾ;.

നഗരത്തിരക്കുകൾ ഒഴിവാക്കി മറ്റേതെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഠനത്തിനും ബിസിനസ്സിനും മറ്റുമായി മറ്റേതെങ്കിലും രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ നിങ്ങളും എന്തെങ്കിലും ചെയ്യാൻ…

നേത്രാവതി എക്സ്പ്രസിൽ വൻ മധ്യവേട്ട :,440 കുപ്പി വിദേശ മദ്യം പിടികൂടി ആർപിഎഫ്..!!

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട. നേത്രാവതി എക്‌സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആര്‍പിഎഫ് പിടിച്ചെടുത്തു.സ്‌ഫോടകവസ്തുകള്‍ക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ…

ഇനി മുതൽ ക്രെഡിറ്റ് കാര്‍ഡ് പോലെ യു.പി.ഐ വഴിയും ഇടപാട് നടത്താം

ക്രെഡിറ്റ് കാര്‍ഡ് പോലെ യുപിഐ വഴിയും ഇടപാട് നടത്താനുള്ള സംവിധാനം ആര്‍ബിഐ പ്രഖ്യാപിച്ചു. കാര്‍ഡോ, ബൈ നൗ പേ ലേറ്റര്‍ ഇടപാടോ ആവശ്യമില്ലാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം…

ഇറ്റലിയുടെ ആകാശത്ത് വലിയൊരു വൃത്ത രൂപം പ്രത്യക്ഷപ്പെട്ടു.!!

അടുത്ത കാലത്തായി വിവിധ രാജ്യങ്ങളുടെ ആകാശത്ത് പല നിറങ്ങളില്‍ വിചിത്രമായ രൂപങ്ങളും വെളിച്ചവും കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നവണ്ണം കഴിഞ്ഞ ദിവസം ഇറ്റലിയുടെ ആകാശത്ത് വലിയൊരു…

ഏപ്രിൽ 25 ന് നടക്കുന്ന ‘യുവം’ സമ്മേളനത്തില്‍ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ‘യുവം’ സമ്മേളനത്തില്‍ മോദിക്കൊപ്പം അനിൽ ആന്റണിയും…

കാശ് വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം.

ന്യൂഡല്‍ഹി : കാശ് വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഓണ്‍ലൈന്‍ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ടുള്ള അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഇതോടെ വാതുവെപ്പ്, ചൂതാട്ടം…

ട്രെയിനിനുള്ളിൽ തീവച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു.അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. വ്യാഴാഴ്ച…