ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയാകും
ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയാകും. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.…
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധം തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ…
ഹരിഹരസുതാമൃതം – ഭാഗം 30 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* മണികണ്ഠൻ പന്തളത്തുനിന്നും തൊടുത്തുവിടുന്ന ശരം എവിടെ കുത്തി നിൽക്കുന്നുവോ, അവിടെ അയ്യപ്പന്ക്ഷേത്രം നിർമ്മിക്കണമെന്നാണ് പന്തളമന്നനോട് കുമാരൻ നിർദ്ദേശിച്ചത്. എയ്തുവിട്ട ശരം…
വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് മരിച്ചു
വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് മരിച്ചു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ…
ഹരിഹരസുതാമൃതം – ഭാഗം 29 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* ഗിരിനിരകളാൽ ചുറ്റപ്പെട്ട കുന്നിൻ മുകളിലാണ് ശബരിമല ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീകോവിലിനു ശ്രീയായി കൊടിമരം തലയുയർത്തി നിൽക്കുന്നു. യോഗമൂർത്തിയായ ശ്രീ ധർമ്മശാസ്താവ് ,…
കിണറ്..(വത്സല കുമാരി)
രണ്ടടിയോളംഉയരമുള്ള മൺതിട്ടചുറ്റുംഉറപ്പിച്ച അതിരുള്ള കിണറായിരുന്നു അന്ന്…..എഴുപതിലേറെ വർഷങ്ങൾക്ക് മുമ്പ്. ഒരറ്റത്ത് കുറുകെയിട്ട തടിപ്പാലമുണ്ടാവും അതിൽ ചവിട്ടിനിന്ന് പാളയുംകയറുംഇട്ടാണ് വെള്ളംകോരല്. കമുകിൻപാളയിൽ ഈർക്കിലി കൊണ്ട് രണ്ട് വശവും ‘…
ഹരിഹരസുതാമൃതം – ഭാഗം 28 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* *സ്വാമിയേ, ശരണമയ്യപ്പാ* എന്ന ശരണമന്ത്രമാണ്, ജാതിമത ഭേദമെന്യേ എല്ലാ രാജ്യങ്ങളിലുമുള്ള അയ്യപ്പ ഭക്തർ വിളിച്ചു പോരുന്നത്. സർവ്വവും ഈശ്വരനിൽ സമർപ്പിച്ച്…
ഹൃദയത്തിൽ കലയുമായി ഗോപീകൃഷ്ണൻ; കരുതലുമായി അമ്മ
വാണിജ്യ ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഡൗൺ സിൻഡ്രോം ബാലനാണ് ഗോപികൃഷ്ണൻ വർമ്മ . ഇദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ച മലയാള ചലച്ചിത്രം തിരികെ…
*ഒരു* *തെരഞ്ഞെടുപ്പ് * *കഥ (രേഖ പ്രവീണ്‍ )
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ക്ക് നേരത്തെയും പോകേണ്ടി വന്നതു കൊണ്ടും , അധികാരത്തിൽ വലിയ സ്വാധീനമൊന്നുമില്ലാത്ത തുകൊണ്ടും, പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതു മുതൽ പരിസരത്തുള്ളതും അറിയാവുന്നതുമായ…
ഹരിഹരസുതാമൃതം – ഭാഗം 27 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* പ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം ഭക്തവത്സല മാനസനായ മഹാരാജാവ് കൂപ്പുകൈകളോടെ അയ്യപ്പ സന്നിധാനത്തിലെത്തി. മഹാരാജന്റെ സജല നേത്രങ്ങളാൽ വിഗ്രഹത്തിൽ ഏറെനേരം നോക്കി…