വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
ന്യൂഡല്‍ഹി.. വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തിന്മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും വിജയമായ ഈ ഉത്സവം എല്ലാവരുടെ ജീവിതത്തിലും…
വാക്‌സിനുകള്‍ വൈകാതെയെത്തും, അതുവരെ ജാഗ്രത തുടരണം: ഡോ. ഗഗന്‍ദീപ് കാങ്
കോവിഡിനെതിരെയുള്ള വാക്‌സിനുകള്‍ അധികംവൈകാതെ ലഭ്യമാകുമെന്നും അതുവരെ ജാഗ്രത തുടരണമെന്നും അന്താരാഷ്ട്ര പ്രശസ്ത വാക്‌സിന്‍ ഗവേഷകയും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് പ്രഫസറുമായ ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.…
ചെന്നൈ എക്സ്പ്രസ് (അനീഷ് ഫ്രാന്‍സിസ്)
ഒരിക്കല്‍ മരണത്തിന്റെ മാലാഖ ഒരു ട്രെയിന്‍ യാത്രക്ക് പുറപ്പെട്ടു. വൈകുന്നേരം അഞ്ചു പതിനഞ്ചിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ചെന്നെ എക്സ് പ്രസിൽ കയറാനായിരുന്നു പ്ലാന്‍ . നഗരം…
ജാഥയും കൊട്ടിക്കലാശവും അഞ്ചിൽ കൂടുതൽ ആളുകൾക്കൊപ്പം വോട്ട് ചോദ്യവും വേണ്ട; ബൂത്തിൽ സാനിറ്റൈസറും സോപ്പും വേണം……
ജാഥയും കൊട്ടിക്കലാശവും അഞ്ചിൽ കൂടുതൽ ആളുകൾക്കൊപ്പം വോട്ട് ചോദ്യവും വേണ്ട; ബൂത്തിൽ സാനിറ്റൈസറും സോപ്പും വേണം; തപാൽവോട്ടും അനുവദിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി…
രോഗികളെ വലച്ച് മെഡി. കോളേജ് ഒപി ……….
പത്തോളം വരുന്ന കൗണ്ടറുകളിലൂടെയാണ് OP യിലേക്കുള്ള ടിക്കറ്റ് നൽകുന്നത്. ഈ കൗണ്ടറുകളിലൂടെ നൽകുന്ന ടിക്കറ്റുമായി നേരിട്ട് OP യിലേക്ക് പോകുവാൻ കഴിയില്ല. മുഴുവൻ കൗണ്ടറുകളിൽ നിന്നും വിതരണം…
ശബരിമലയിലെ വ്യാപാരികള്‍ക്ക് ലേല കാലാവധി നീട്ടി നല്‍കണം
ശബരിമലയിലെ വ്യാപാരികള്‍ക്ക് ലേല കാലാവധി നീട്ടി നല്‍കണം :ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിശബരിമലയിലെ വ്യാപാരികളുടെ സമരം ഇന്ന് (ഒക്ടോബര്‍ 21 ) സെക്രട്ടറിയേറ്റ് പടിക്കല്‍ നിലക്കല്‍…
മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ …..ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം
മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ്…