കേശവദാസപുരം പൗരസമിതി 50 കട്ടിലുകൾ വാങ്ങി നൽകി.

കോവിഡ് വാർഡിലേയ്ക്ക് 50 കട്ടിലുകൾ സംഭാവന ചെയ്തുതിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിലേയ്ക്കായി കേശവദാസപുരം പൗരസമിതി 50 കട്ടിലുകൾ വാങ്ങി നൽകി. വാർഡുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്…

ഇന്ന് (26) ന് ബിജെപി പ്രതിഷേധ ദിനം

തിരുവനന്തപുരം: സെക്രട്ടറിയേrറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.…

ഭ്രാന്ത്‌(നോവല്‍) പമ്മന്‍ ഡി സി ബുക്സ് (1980)(ബി ജി എന്‍ വര്‍ക്കല)

സാഹിത്യത്തില്‍ ആരോഗ്യവും അനാരോഗ്യകരവുമായ മത്സരങ്ങള്‍ എന്നും നടന്നിട്ടുണ്ട് . അതിനെത്തുടർന്നു പലപ്പോഴും ഭൂകമ്പങ്ങളും സാംസ്കാരിക രംഗത്ത്‌ സംഭവിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ വ്യക്തമായ ധാരണകളോടെ വ്യക്തിയെയോ, സംവിധാനത്തെയോ,മതത്തെയോ ആചാരങ്ങളെയോ ഒക്കെ…

മഹാരാഷ്ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 30 മരണം;നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 30 മരണം;നിരവധി പേർ കുടുങ്ങിക്കിടക്കുന്നു മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്ന് വീണ് 30 പേര് മരിച്ചു. 100…

സുരക്ഷിതമായി നിലവാരമുള്ള പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു

ഈ ഓണക്കാലത്ത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് നഗരസഭയും അർബൻ ഓർഗാനിക് ഫാമും സ്വസ്തി ഫൗണ്ടേഷനും ചേർന്ന്സുരക്ഷിതമായി നിലവാരമുള്ള പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മേയർ…

മകൻ പിതാവിനെ തോളിലേറ്റി നടന്ന സംഭവം വ്യാജമെന്ന് പോലീസ്: കേസ് തീർപ്പാക്കി  മനുഷ്യാവകാശ കമ്മീഷൻ 

കൊല്ലം: ലോക്ക് ഡൗൺ കാലയളവിൽ പുനലൂർ താലൂക്ക് ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി അരകിലോമീറ്റർ നടന്ന സംഭവം മകൻ റോയി മനപൂർവ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ…

കാവ്യമേള

ലോകത്തെവിടെയുമുള്ള മലയാളിക്ക് ഗൃഹാതുരത്വമുണർത്തി ഓണമെത്തുമ്പോൾ സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്കായി സ്കോട്ടിഷ് മലയാളി കാവ്യമേള നടത്തുന്നു..നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.സ്വന്തം കവിതയോ, മറ്റു കവികളുടെ കവിതയോ ഈണത്തിൽ ചൊല്ലി വീഡിയോ…

സാമ്പിളെടുക്കാൻ പുതിയ രീതി

കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാൻ പുതിയ രീതിയുമായി ICMR. വായിൽ വെള്ളം നിറച്ച ശേഷം അത് പരിശോധിച്ചാൽ മതിയെന്ന് ഐസിഎംആർ. സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. ഗുരുതരമല്ലാത്ത…