സ്വര്‍ണ്ണ സമ്പാദ്യവുമെല്ലാം വിറ്റ് ദരിദ്രര്‍ക്ക് പങ്കുവെച്ചാല്‍

വിവിധ ദേവാലയങ്ങളിലെ അസംഖ്യം പൊന്‍, വെള്ളിക്കുരിശുകളുടെ ശേഖരവും മറ്റ് സ്വര്‍ണ്ണ സമ്പാദ്യവുമെല്ലാം വിറ്റ് ദരിദ്രര്‍ക്ക് പങ്കുവെച്ചാല്‍ എത്രയോ ജീവിതങ്ങള്‍ക്ക് അര്‍ഥവും നിറവും രുചിയുമുണ്ടാകുമെന്ന് യാക്കോബായ സഭ നിരണം…