SFI-യെ ക്രിമിനല്‍ സംഘമായി വളര്‍ത്തുന്നു; സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാല്‍
എസ്.എഫ്.ഐയെ ഒരു ക്രിമിനല്‍ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സിവേണുഗോപാല്‍ എംപി. അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ…
മോദി ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കുമോയെന്ന് ഇന്നറിയാം; ബിജെപിയുടെ ആദ്യ പട്ടിക ഉടൻ
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ ചേരും.100 സ്ഥാനാർഥികളുടെ പേരാവും ആദ്യഘട്ടം നിശ്ചയിക്കുകയെന്ന് പാർട്ടി കേന്ദ്രങ്ങള്‍…
രാഹുല്‍ഗാന്ധിയല്ലെങ്കില്‍ കോണ്‍ഗ്രസില്‍നിന്നാര്; വയനാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടേറുന്നു
വയനാട്ടില്‍ത്തന്നെ വീണ്ടും മത്സരിക്കാനാണ് രാഹുല്‍ഗാന്ധിയുടെ താത്പര്യമെങ്കിലും അദ്ദേഹം പിൻവാങ്ങിയാല്‍ ആരായിരിക്കും പകരമെന്ന ചർച്ചകളും ചൂടുപിടിച്ചുതുടങ്ങി.ഷാനിമോള്‍ ഉസ്മാൻ, എം.എം. ഹസൻ, ടി. സിദ്ദിഖ് എം.എല്‍.എ., മലപ്പുറത്തുനിന്നുള്ള കെ.പി.സി.സി. സെക്രട്ടറി…
പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തി, തുടര്‍ച്ചയായ അവഗണന; ലോക്കല്‍ സെക്രട്ടറിയെ കൊന്നതിന് കാരണം വൈരാഗ്യം
കൊയിലാണ്ടിയില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കുത്തിക്കൊന്ന കേസില്‍ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്.തുടർച്ചയായ അവഗണനയും പാർട്ടി പ്രവർത്തനത്തില്‍നിന്ന് മാറ്റിനിർത്തിയതുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതി മൊഴി…
സംസ്ഥാനത്ത് ഇന്നും ചൂടു കൂടും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: സാധാരണയേക്കാള്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും ചൂടു കനക്കുന്നു. കനത്ത ചൂടിനെത്തുടർന്ന് ഇന്ന് എട്ട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാള്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില…
പത്താം ക്ലാസ് പരീക്ഷയെഴുതാൻ നാലര ലക്ഷം പേര്‍
ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർഥികള്‍. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായി നടക്കും. പ്ലസ് വണ്ണില്‍ 4,15,044 വിദ്യാർഥികളും പ്ലസ് ടുവില്‍ 4,44,097…
സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്…
സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍…
മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചുകഴിഞ്ഞു- അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞതായി ആഭ്യന്തര മന്ത്രി അമിത് ഷാ.അതില്‍ ആർക്കും യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന…
32-ാം ടെസ്റ്റ് സെഞ്ചുറിയുമായി വില്യംസണ്‍; സ്മിത്തിനെ പിന്നിലാക്കി റെക്കോഡും
ടെസ്റ്റില്‍ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ നിന്ന് 32 സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ന്യൂസീലൻഡ് താരം കെയ്ൻ വില്യംസണ്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു വില്യംസന്റെ…
സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ധനുഷ് വിനോദ് -ബേസില്‍ നവാസ് സഖ്യം മത്സരവിജയികള്‍; അമ്പയര്‍മാരിലെ സ്ത്രീ സാന്നിധ്യം വേറിട്ട കാഴ്ചയായി
യുകെയിലെ കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നു. എക്‌സല്‍ ലേഷര്‍ സെന്ററില്‍ നടന്ന കോവെന്‍ട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം…