Tag: ആനുകാലികം

KSRTC-യില്‍ കാക്കി യൂണിഫോം തിരിച്ചെത്തുന്നു; ഉത്തരവ് പുറത്തിറക്കി എം.ഡി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്ബ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്‌ആര്‍ടിസി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച്‌…

പലസ്തീനിലേക്ക് ഇന്ത്യ രണ്ടാംഘട്ട സഹായമയച്ചു; മാനുഷിക സഹായം തുടരുമെന്ന് വിദേശകാര്യമന്ത്രി

ഡല്‍ഹി: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ…

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി: കേരളം കണക്ക് നല്‍കിയില്ല; കേന്ദ്രസര്‍ക്കാര്‍ പണം തടഞ്ഞു

തിരുവനന്തപുരം: കൃത്യമായി കണക്കു നല്‍കാത്തതിനാല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.നവംബര്‍വരെയുള്ള കണക്കില്‍ 125 കോടിരൂപ അനുവദിക്കേണ്ടതില്‍ പകുതിപോലും നല്‍കിയില്ല. കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ്…

പ്രൈവറ്റ്ബസില്‍ സി.സി.ടി.വി ക്യാമറ നിര്‍ബന്ധം, ഇല്ലെങ്കില്‍ ഫിറ്റ്‌നെസ് ഇല്ല; ഉത്തരവിന് സ്റ്റേ

സ്വകാര്യബസുകളില്‍ സി.സി.ടി.വി. ക്യാമറ വെക്കണമെന്ന ട്രാൻസ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഉത്തരവിനെതിരായി കേരള ബസ് ട്രാൻസ്പോര്‍ട്ട് അസോസിയേഷൻ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ…

ഒരു മത്സരം; നാല് റെക്കോഡ്, ഷമ്മി ഹീറോ തന്നെ

മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലൻഡിനെതിരായ മത്സരത്തില്‍ ചരിത്രമെഴുതി ഇന്ത്യൻ പേസ് ബൗളര്‍ മുഹമ്മദ് ഷമി .ഒരു മത്സരത്തിലൂടെ നാല് റെക്കോഡുകളാണ് ഷമ്മി എറിഞ്ഞിട്ടത്. ന്യൂസീലൻഡിനെതിരായ മത്സരത്തില്‍…

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും മകനും ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്നു രാവിലെ ഹാജരാകണമെന്ന്…

ശിശുദിനത്തിൽ കുരുന്നിന് നീതി ;ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് വധശിക്ഷ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ്…

ആലുവ കേസ്: ശിക്ഷാവിധിക്കായി കാതോര്‍ത്ത് കേരളം

കൊച്ചി : കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ ആലുവ കേസില്‍ ഇന്ന് വിധി പ്രസ്താവന നടത്തും. പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ 13 വകുപ്പുകളിലാണ് ചുമത്തിയിട്ടുണ്ട്.ഇത് കോടതിയില്‍…

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്…

തകഴിയിലെ കര്‍ഷക ആത്മഹത്യ; കര്‍ഷക മോര്‍ച്ച ഇന്ന് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തും

ആലപ്പുഴ: തകഴിയിലെ കര്‍ഷകൻ കെ ജി പ്രസാദിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ കര്‍ഷക മോര്‍ച്ച ഇന്ന് മാര്‍ച്ച്‌ നടത്തും.ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച്‌ കര്‍ഷക…